പുതിയ കുടിയേറ്റ നിയമനിര്‍മാണത്തിന് ട്രംപിന്റെ അംഗീകാരം

വാഷിങ്ടണ്‍, വ്യാഴം, 3 ഓഗസ്റ്റ് 2017 (10:50 IST)

കുടിയേറ്റ നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള നിര്‍ണായക നിയമനിര്‍മാണത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. പുതിയ നിയമനിര്‍മാണത്തിന്റെ ലക്ഷ്യം നിയമപരമായ കുടിയേറ്റങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കുക എന്നതാണ്. 
 
തൊഴിൽനൈപുണ്യമുള്ളവരെ പിന്തുണക്കുന്ന പുതിയ നിയമനിമാണം ഇന്ത്യക്ക് നേട്ടമാകും. കുടുംബ ബന്ധങ്ങള്‍ ഉപയോഗിച്ചു യുഎസിലേക്കുള്ള കുടിയേറ്റം പൂര്‍ണമായും ഒഴിവാക്കുന്നതാണ് പുതിയ നിയമം. ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്കായിരിക്കും ഇനി മുതൽ മുന്‍ഗണന. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അമേരിക്ക വാഷിങ്ടൺ ഡോണള്‍ഡ് ട്രംപ് America Washingtone Donald Trump

വാര്‍ത്ത

news

മഞ്ജുവിനെ കണ്ടപ്പോള്‍ ആദ്യ ഭാര്യയെ അവഗണിച്ചു, പ്രശസ്തിക്കും പണത്തിനും വേണ്ടി ദിലീപ് കാവ്യയേയും ചതിച്ചു? - ആദ്യ വിവാഹം ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തെ കുറിച്ച് ...

news

കല്യാണം ദിലീപിനൊരു വീക്ക്നെസ്സോ ? മഞ്ജുവിനേയും കാവ്യയേയും കൂടാതെ ദിലീപിന് മറ്റൊരു ഭാര്യ !

നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടി പൊലീസ്. നടി മഞ്ജു വാര്യരെ ...

news

ആരും പറഞ്ഞ് പോകും അപാരബുദ്ധി തന്നെ എന്ന്! ; അഭിഭാഷയുടെ തലയിലുധിച്ച കുബുദ്ധിയുടെ ഉറവിടം?

മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ ...

news

പരീക്ഷയ്ക്ക് ജയിക്കണോ? എങ്കില്‍ ശിവലിംഗമുണ്ടാക്കിയാല്‍ മതി ; കുട്ടികളോട് സ്കൂള്‍ അധികൃതര്‍ !

പഠന സംബന്ധമായ വര്‍ക്ക് ഷോപ്പുകള്‍ സ്കൂളുകളില്‍ നടക്കാറുണ്ട്. എന്നാല്‍ ഇവിടെ വിവിധ ...