ഗുര്‍മീതിന് രാത്രിയില്‍ പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നത് സ്പെഷ്യല്‍ പെണ്‍ഗുണ്ടകള്‍ !

ചണ്ഡീഗഢ്, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (15:04 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ആശ്രമത്തിലെ രണ്ട് യുവതികള്‍ നല്‍കിയ പരാതിയിലാണ് ഗുര്‍മീത് കുടുങ്ങിയത്. കേസില്‍ 20 വര്‍ഷം കഠിനതടവിന് വിധിക്കപ്പെട്ട ഗുര്‍മീത് ഇപ്പോള്‍ റോഹ്കത് ജയിലില്‍ തടവിലാണ്.
 
ദേര സച്ച നേതാവ് ഗുര്‍മീതിന്റെ കിടപ്പറ കഥകള്‍  നോവലുകളെ പോലും വെല്ലുന്നവയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതമായ ലൈംഗികാസക്തി തീര്‍ക്കാന്‍ ഇയാള്‍ക്ക് വേണ്ടിയിരുന്നത് പെണ്‍കുട്ടികളെ ആയിരുന്നു.
 
എല്ലാ ദിവസവും കിടപ്പറിയില്‍ പെണ്‍കുട്ടികളെ എത്തിക്കാന്‍ സ്ത്രീകളുടെ ഒരു ഗുണ്ടാസംഘം തന്നെ ഗുര്‍മീതിന് ഉണ്ടായിരുന്നു എന്നാണ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് ആവശ്യമായ പെണ്‍കുട്ടികളെ എത്തിക്കാന്‍ ഗുര്‍മീതിന് സ്വന്തമായി ഒരു പെണ്‍ ഗുണ്ടാസംഘം തന്നെ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ ചണ്ഡീഗഢ് ഗുര്‍മീത് റാം റഹീം പീഡനം പൊലിസ് India Police Abuse Gurmith Ram Rahim

വാര്‍ത്ത

news

‘ഇനി സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ പ്രസന്റ് എന്ന് പറയരുത് പകരം ‘ജയ്ഹിന്ദ്’ എന്ന് വിളിക്കണം ’: വിജയ്ഷാ

അദ്ധ്യാപകര്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനി പ്രസന്റ് എന്ന് പറയാന്‍ സാധിക്കില്ല പകരം ജയ്ഹിന്ദ് ...

news

ദിലീപ് ആവശ്യപ്പെട്ടിട്ടാണ് നാദിര്‍ഷ അങ്ങനെ ചെയ്തത്- ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

മോചനദ്രവ്യം നൽകിയല്ല ഫാ ടോമിനെ മോചിപ്പിച്ചത്, കേന്ദ്ര സർക്കാർ തക്ക സമയത്ത് ഇടപെട്ടതുകൊണ്ടാണ് : വി.കെ സിങ്

ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ...