സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

ഇറ്റാവ, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (19:21 IST)

Suresh Raina, team india , Virat kohli , Suresh Raina accident, India national cricket team, Duleep Trophy, Kanpur , സുരേഷ് റെയ്‌ന , റെയ്‌ന , ഇന്ത്യന്‍ ക്രിക്കറ്റ് , കാര്‍ നിയന്ത്രണം , റെയ്‌ന വാഹനാപകടത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. റെയ്‌ന സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ പിന്നിലെ ചക്രം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇറ്റാവയിലെ ഫ്രണ്ടസ് കോളനിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം.

ദുലീപ് ട്രോഫി ടൂര്‍ണമെന്റ് മത്സരങ്ങള്‍ക്കായി ഗാസിയാബാദില്‍ നിന്ന് കാണ്‍പൂരിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിടുകയും തുടര്‍ന്ന് ചക്രം പൊട്ടിത്തെറിക്കുകയുമായിരുന്നു.

മാറിയിടാന്‍ ടയര്‍ ഇല്ലാതിരുന്നതിനാല്‍ റെയ്‌ന സംഭവസ്ഥലത്ത് കുടുങ്ങി. ഇതോടെ സമീപവാസികളും പൊലീസും താരത്തിന് മറ്റൊരു വാഹനം ഏര്‍പ്പെടുത്തി നല്‍കിയതോടെയാണ് യാത്ര തുടര്‍ന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സുരേഷ് റെയ്‌ന റെയ്‌ന ഇന്ത്യന്‍ ക്രിക്കറ്റ് കാര്‍ നിയന്ത്രണം റെയ്‌ന വാഹനാപകടത്തില്‍ Kanpur Virat Kohli Duleep Trophy Suresh Raina Team India Suresh Raina Accident India National Cricket Team

ക്രിക്കറ്റ്‌

news

ഒഴിവാക്കിയത് കോഹ്‌ലിയോ ?; ജഡേജയുടെ ട്വീറ്റ് വിവാദത്തില്‍ - മിനിറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്‌തു

ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയത് വിശ്രമത്തിന്റെ ഭാഗമല്ലെന്നും, ഈ തീരുമാ‍നം ...

news

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ അറസ്‌റ്റില്‍

അറസ്റ്റ് ചെയ്ത വിവരം പീറ്റേഴ്സൺ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. പൊലീസ് സെല്ലിൽ ...

news

വിവാഹഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് താരത്തിന് കോഹ്‌ലിയുടെ സ്പെഷ്യല്‍ സമ്മാനം

ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. വനിതാ ക്രിക്കറ്റ് താരങ്ങളും ...

news

പാണ്ഡ്യ പരിണീതി ചോപ്രയുമായി പ്രണയത്തിലോ ?; ഇന്ത്യന്‍ താരത്തെ കുടുക്കിയത് ഒരു ഫോണ്‍ കമ്പനി

ബോളിവുഡ് നടി പരിണീതി ചോപ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും തമ്മിലുള്ള ഒരു ട്വീറ്റ് സംഭാഷണം ...