മുടി വല്ലാതെ കൊഴിയുന്നോ? കഷണ്ടിയായോ? ഇനി വിഷമം വേണ്ട, ഈ എണ്ണയൊന്ന് തേച്ചുനോക്കൂ... അത്ഭുതം കാണാം!

ബുധന്‍, 1 മാര്‍ച്ച് 2017 (11:08 IST)

Oil, Hair, Hair Loss, Dandruff, Bald Had, Coconut Oil,എണ്ണ, വെളിച്ചെണ്ണ, കഷണ്ടി, മുടി, മുടികൊഴിച്ചിൽ, താരൻ, തലമുടി

മുടി കൊഴിയുന്നത് ഇന്നത്തെ യുവാക്കളുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. മുപ്പത് വയസാവുമ്പോഴേക്കും കഷണ്ടി കയറിയ തലയുമായി ജീവിക്കേണ്ടിവരുന്നവർ അനവധി. പലവിധ ചികിത്സകളും കാര്യങ്ങളുമൊക്കെ ചെയ്തുനോക്കുന്നവരാണ് എല്ലാവരും. എന്നാൽ ഫലം കിട്ടുന്നവരാകട്ടെ വളരെ ചുരുക്കവും.
 
മുടികൊഴിയുന്നതിനും കഷണ്ടിക്കുമൊക്കെ ആയുർവേദത്തിലും പരമ്പരാഗത രീതിയിലുമുള്ള ചികിത്സയാണ് ഉത്തമം. പ്രധാനമായും ചില എണ്ണകൾ. നമ്മൾ വലിയ പരസ്യം കണ്ട് വാങ്ങിക്കൂട്ടുന്ന ഉത്പന്നങ്ങളൊക്കെ പല കെമിക്കലുകളും കലർന്നതാവാം. വിശ്വസിച്ച് ഉപയോഗിക്കാൻ പരമ്പരാഗത രീതിയിലുള്ള എണ്ണകൾ തന്നെയാണ് നല്ലത്.
 
ശുദ്ധമായ വെളിച്ചെണ്ണയാണ് അതിൽ ഒന്നാമത് നിൽക്കുന്നത്. തലയ്ക്ക് നല്ല തണുപ്പ് കിട്ടാനും മുടിയുടെ ആരോഗ്യത്തിനും സൂപ്പറാണ്. ബദാം എണ്ണയും ഒലിവ് ഓയിലും തടയാൻ സഹായിക്കുന്നതാണ്.
 
ആവണക്കെണ്ണയ്ക്കും മുടികൊഴിച്ചിൽ തടയാനും കരുത്തുള്ള മുടി കിളിർപ്പിക്കാനുമുള്ള കരുത്തുണ്ട്. മുടി നിറഞ്ഞുവളരാൻ ആവണക്കെണ്ണ ഉത്തമമാണ്. ഒലിവ് ഓയിലിന് തടയാൻ അസാമാന്യമായ കഴിവുണ്ട്. കർപ്പൂരവള്ളി എണ്ണയും സൈപ്രസ് ഓയിലും മുടി വളരാൻ സഹായിക്കും.
 
ഇങ്ങനെ പ്രകൃതിദത്തമായ എണ്ണകളൊക്കെ ഉപയോഗിച്ച് ഫലം ക്ണ്ടില്ലെങ്കിലല്ലേ മറ്റ് മരുന്നുകളും ചികിത്സകളും തേടേണ്ട ആവശ്യമുള്ളൂ...?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഈ രീതികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ... ആ വ്യത്യാസം തിരിച്ചറിയാം !

സൌന്ദര്യത്തിന്റെ ശാപമായി കണ്ണിനു കീഴിലെ കറുപ്പ് മാറുന്നുണ്ടോ? എങ്കില്‍ വിഷമിക്കണ്ട... ...

news

ആ മനോഭാവം മാറ്റാന്‍ തയ്യാറാണോ ? എങ്കില്‍ വിജയം സുനിശ്ചിതം !

ജീവിത വിജയത്തിന്, തുറന്ന മനോഭാവം ഒരു വലിയ ഘടകമാണ്. നമുക്കു നേരിടേണ്ടിവരുന്ന പല ...

news

സൈനസൈറ്റിസ് വില്ലനല്ല, പക്ഷേ പേടിക്കണം!

എന്താണ് സൈനസൈറ്റിസ്?. തലവേദനയും മൂക്കടപ്പും വിട്ടുമാറാതാകുന്നതോടെയാണ് സൈനസൈറ്റിസ് എന്ന ...

news

ഈ കാര്യങ്ങള്‍ ചെയ്യാതെ അവളെ ആ മൂഡിലേക്കെത്തിക്കാന്‍ നോക്കുകയാണോ ? നടക്കില്ല !

സ്ത്രീ ശരീരത്തെ ഉണര്‍ത്തുന്നതില്‍ സ്പര്‍ശനത്തിന് മുഖ്യസ്ഥാനമുണ്ട്. സ്ത്രീ ശരീരത്തിലെ ചില ...

Widgets Magazine