കൃത്രിമ ബീജസങ്കലനത്തിലൂടെ കുട്ടി വേണ്ട: ജെന്നി

WEBDUNIA| Last Modified ശനി, 31 ജൂലൈ 2010 (20:28 IST)
തനിക്ക് കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞിനെ ആവശ്യമില്ലെന്ന് നടി ജെന്നിഫര്‍ അനിസ്റ്റണ്‍. ‘ദി സ്വിച്ച്’ എന്ന പുതിയ ചിത്രത്തില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ പ്രസവിക്കുന്ന ഒരു സ്ത്രീയുടെ വേഷമാ‍ണ് ജെന്നി ചെയ്യുന്നത്. എന്നാല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു ടി വി ഷോയിലാണ് തനിക്ക് ആ രീതിയില്‍ ഒരു കുട്ടിയെ ആവശ്യമില്ലെന്ന് 41കാരിയായ ജെന്നി വെളിപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :