ഉള്ളറിഞ്ഞ് ആഗ്രഹിച്ചാല്‍ അത് സഫലമാക്കിത്തരുന്ന ഉജ്ജൈനിയിലെ കാല ഭൈരവന്‍

വ്യാഴം, 2 നവം‌ബര്‍ 2017 (13:52 IST)

Ujjain , lord shiva , temple , ഉജ്ജൈന്‍ , ശിവന്‍ , ശിവക്ഷേത്രം

ഹൈന്ദവസംസ്കാരത്തിന്റെ ഉത്തമമായ ഒരു കാഴ്ചയാണ് ഉജ്ജൈന്‍ ക്ഷേത്രനഗരിയില്‍ സ്ഥിതി ചെയ്യുന്ന കാല ഭൈരവ് ക്ഷേത്രം. തന്ത്ര സംസ്കാരവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്.

ശിവന്റെ സംഹാരരൂപത്തിന്റെ ആവിഷ്കാരമാണ് കാലഭൈരവനെന്നാണ് വിശ്വസം‍. നിരവധി ഭക്തരാണ് നിത്യേന ഇവിടെ സന്ദര്‍ശനത്തിനായി എത്തുന്നത്. ചാരം പൂശിയ ശരീരവുമായി ക്ഷേത്രപ്രദിക്ഷിണം നടത്തുന്ന നിരവധി സന്യാസികളേയും ഇവിടെ കാണാന്‍ കഴിയും. 
 
ക്ഷേത്രത്തില്‍ മനോഹരമായ ഒരു ദീപവും ക്ഷേത്രാങ്കണത്തിലുള്ള ആല്മരച്ചുവട്ടില്‍ ഒരു ശിവലിംഗവുമുണ്ട്. നന്ദി കാളയുടെ പ്രതിമക്ക് എതിര്‍ഭാഗത്തായാണ് ശിവലിംഗത്തിന്റെ സ്ഥാനമെന്നതും ശ്രദ്ദേയമാണ്.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. മനസ്സറിഞ്ഞ് ആരെങ്കിലും ഇവിടെ നിന്ന് എന്തെങ്കിലും ആഗ്രഹിക്കുകയാണെങ്കില്‍ അത് സഫലമാവുമെന്നാണ് വിശ്വാസം. മഹാശിവരാത്രി ദിനങ്ങളില്‍ വന്‍ ഉത്സവമാണ് ഇവിടെ നടക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മതം

news

ഗരുഢവാഹന എഴുന്നെള്ളത്തും കണ്ഡവന ദഹനവും കൊണ്ടാടുന്ന ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ...

news

അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മ കണ്ണകിയോ ? ഐതീഹ്യം അറിയാം !

സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വശക്തയും സര്‍വ്വമംഗള മംഗല്യയുമാണ് ആറ്റുകാലമ്മ. ...

news

നാം മരിക്കുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത് ‌? എന്നെന്നേക്കുമായി ഇല്ലാതാകുമോ അതോ വീണ്ടും ജനിച്ചു മരിക്കുമോ ?

മരണവും മരണാനന്തര ജീവിതവും എന്നും മനുഷ്യന്റെ ഏറ്റവും വലിയ ചോദ്യങ്ങളാണ്. ഇതു വരെ ഉത്തരം ...

news

എന്താണ് ഗായത്രീ മന്ത്രം ? ആ മന്ത്രം ജപിക്കുന്നതിലൂടെ ശരീരത്തിന് എന്തെങ്കിലും മാറ്റം സംഭവിക്കുമോ ?

പ്രപഞ്ചമൊട്ടാകെ നിറഞ്ഞുനില്‍ക്കുന്ന ശക്തി തന്നെയാണ് ഗായത്രിയുടെ ശക്‌തിയെന്ന കാര്യത്തില്‍ ...