എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതല്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 മാര്‍ച്ച് 2025 (14:47 IST)
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. സാധാരണയായി സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിന്‍ ഡി ലഭിക്കുന്നത്. ചില ഭക്ഷണങ്ങളിലൂടെയും ലഭിക്കും. വിറ്റാമിന്‍ ഡി കുറയുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് ക്ഷീണം. പ്രവര്‍ത്തികള്‍ ഒന്നും ചെയ്യാനുള്ള ശക്തിയില്ലെന്ന തോന്നലായിരിക്കും എപ്പോഴും.

മറ്റൊരു ലക്ഷണം എല്ലുകളിലും മസിലുകളിലും ഉണ്ടാകുന്ന വേദനയാണ്. ശരീരത്തിന് കാല്‍സ്യം സ്വീകരിക്കാന്‍ വിറ്റാമിന്‍ ഡിയുടെ സഹായം ആവശ്യമുണ്ട്. കാല്‍സ്യം കുറയുന്നതുകൊണ്ടാണ് വേദന വരുന്നത്.

മറ്റൊന്ന് വിഷാദവും ഉത്കണ്ഠയുമാണ്. ഇത് വിറ്റാമിന്‍ ഡിയുടെ കുറഞ്ഞ അളവിനെ കാണിക്കുന്നു. വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ക്ഷയിക്കും. ഇതോടെ ഇടക്കിടെ അണുബാധയുണ്ടാകും. കൂടാതെ മുടി കൊഴിച്ചിലും ഉണ്ടാകും. ഉറക്കക്കുറവും ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാര്‍; കാരണം ...

സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാര്‍; കാരണം ഇതാണ്
മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ ...

World Tuberculosis Day 2025: 150വര്‍ഷത്തോളം പഴക്കമുള്ള ...

World Tuberculosis Day 2025: 150വര്‍ഷത്തോളം പഴക്കമുള്ള ക്ഷയരോഗത്തിന്റെ ചരിത്രം ഇതാണ്
നൂറ്റാണ്ടുകളായി ലോകമെങ്ങും കണ്ടുവരുന്ന ഒരു സാംക്രമികരോഗമാണ് ക്ഷയം. മനുഷ്യശരീരത്തിലെ ...

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ...

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും അറിയണം
മാര്‍ച്ച് 24 ഇന്ന് ലോക ക്ഷയരോഗ ദിനം. ചില്ലറക്കാരനല്ല ഈ മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് ...

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?
പച്ചയ്ക്ക് കഴിക്കുന്ന സവാള നമ്മുടെ ആരോഗ്യത്തിന് എത്രമാത്രം പ്രയോജനകരമാണെന്ന് നോക്കാം.

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?
രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ ഒരു വ്യക്തിക്ക് ഉയർന്ന രക്തത്തിലെ പഞ്ചസാര ഉള്ള ഒരു ...