ഓർമശക്തി വർദ്ധിപ്പിക്കണമോ? ഇവ കഴിക്കാം

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഫെബ്രുവരി 2020 (15:51 IST)
പരീക്ഷാകാലത്ത് മറ്റെന്തിനേക്കാളും കുട്ടികൾക്കും രക്ഷിതാക്കൾക്കും പേടി ഓർമശക്തിയെയാണ്. പഠിച്ച കാര്യങ്ങൾ മറന്നുപോകുമോ എന്ന ആശങ്കയാണ് രണ്ടുകൂട്ടർക്കും. എന്നാൽ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണപദാർഥങ്ങളുണ്ട്.

ഫൈറ്റോക്കെമിക്കൽസ്
അടങ്ങിയ സ്ട്രോബെറി,ബട്ടർഫ്രൂട്ട്,ഓറഞ്ച്,നെല്ലിക്ക,തുടങ്ങിയവ തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തി കൂട്ടുന്നതിനും ഉത്തമമാണ്. ബ്രക്കോളി, ബ്രസൽ, സ്പ്രൗട്ട്സ് തുടങ്ങിയ കടുംനിറങ്ങളിലെ ഇലവർഗങ്ങളാണ് ഓർമശക്തിക്ക് ഉപകരിക്കുന്ന മറ്റ് പദാർഥങ്ങൾ. ഇവ തലച്ചോറിന്റെ പ്രവർത്തനവേഗം വർദ്ധിപ്പിക്കും.ബ്രോക്കോളി വേവിച്ച് സലാഡ് രൂപത്തിൽ കുട്ടികൾക്ക് നൽകാവുന്നതാണ്.

അടങ്ങിയിട്ടുള്ള കടൽ മത്സ്യങ്ങളായ അയല,മത്തി,ചൂര തുടങ്ങിയവയും തലച്ചോറിന്റെ പ്രവർത്തനത്തിന് ഉത്തമമാണ് ഇവയ്‌ക്ക് പുറമെ സോയാബീൻ,ബദാം,വാൽനട്ട് എന്നിവയിലും ഒമേഗാ 3 അടങ്ങിയിട്ടുണ്ട്. ചുവപ്പ് പച്ച നിറത്തിലുള്ള ചീരയും ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !
സോഡിയത്തിന്റെ ഉത്പാദനം കുറയുന്നത് രക്ത സമ്മര്‍ദ്ദം കുറയാന്‍ കാരണമാകും

കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഈ ഇറച്ചികള്‍ നിയന്ത്രിക്കുക

കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഈ ഇറച്ചികള്‍ നിയന്ത്രിക്കുക
കൊളസ്‌ട്രോള്‍ രോഗികള്‍ക്കു ചിക്കന്‍ കഴിക്കാമെങ്കിലും അമിതമാകരുത്

കക്ഷത്തിലെ കറുപ്പ് നിറം മാറാൻ...

കക്ഷത്തിലെ കറുപ്പ് നിറം മാറാൻ...
കക്ഷത്തിലെ കറുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്.

ദിവസവും 5 മിനിറ്റ് വ്യായാമം, ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ ...

ദിവസവും 5 മിനിറ്റ് വ്യായാമം, ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം
ദിവസം വളരെ കുറഞ്ഞ തോതില്‍ വ്യായാമം ചെയ്യുന്നത് പോലും ഡിമെന്‍ഷ്യ കുറയ്ക്കാന്‍ ...

വീടിനുള്ളിൽ തുണി ഉണക്കുന്നത് ആരോഗ്യത്തിന് ഹാനികരം

വീടിനുള്ളിൽ തുണി ഉണക്കുന്നത് ആരോഗ്യത്തിന് ഹാനികരം
ഈര്‍പ്പം കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പൂപ്പല്‍ വളരാന്‍ സാധ്യത കൂടുതലാണ്. പൂപ്പല്‍ വളരുന്നത് ...