സ്ത്രീകള്‍ ആഗ്രഹിക്കുന്നത് ഈ ജോലി ചെയ്യുന്ന പുരുഷന്മാരെ!

ഈ ജോലികള്‍ ചെയ്യുന്ന പുരുഷന്മാരുമായി സ്ത്രീകള്‍ പെട്ടന്ന് പ്രണയത്തിലാകും!

അപര്‍ണ| Last Modified വെള്ളി, 30 മാര്‍ച്ച് 2018 (12:25 IST)
പ്രണയം ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം. പ്രണയം തികച്ചും വ്യക്തിപരമാണ്. അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ടാകും. എന്നാല്‍, ആകര്‍ഷണത്തിന്റെ കാര്യത്തില്‍ ചില പൊതുവായ ഘടകങ്ങള്‍ ഉണ്ട്. ചില പ്രത്യേക സ്വഭാവമുള്ളവരോട്, ചില ജോലികള്‍ ചെയ്യുന്നവരോടൊക്കെ സ്ത്രീകള്‍ക്ക് പൊതുവായി ആകര്‍ഷം തോന്നാറുണ്ട്.

ഒരു ഫോട്ടോഗ്രാഫര്‍ ആണോ നിങ്ങള്‍? പ്രണയിക്കുന്ന പെണ്‍കുട്ടിയോട് അത് തുറന്ന് പറയാന്‍ മടികാണിക്കേണ്ട. കാരണം, അവര്‍ നിങ്ങളുടെ ജോലിയില്‍ ആക്രഷ്ടരാകും. ഫോട്ടോഗ്രാഫറോടും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്കും മേല്‍ സ്ത്രീകളുടെ ഒരു കണ്ണുണ്ടെന്ന് തന്നെ പറയാം.

അടുത്തത് ഷെഫ് ആണ്. നന്നായി പാചകം ചെയ്യാന്‍ അറിയാവുന്ന ഒരാളാണ് നിങ്ങളെങ്കില്‍ പെണ്‍കുട്ടികള്‍ വളരെ പെട്ടന്ന് തന്നെ അടുക്കും. നന്നായി പാചകം ചെയ്യാനറിയാവുന്ന ആള് കൂടെയുണ്ടെങ്കില്‍ കുക്കിങിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ടല്ലോ.

ഒരു ഡോക്ടറാണോ നിങ്ങള്‍? എങ്കില്‍ പെണ്‍കുട്ടികള്‍ എപ്പോ പ്രണയിച്ചെന്ന് ചോദിച്ചാല്‍ പോരെ? സമൂഹത്തില്‍ അത്യാവശ്യം നിലയും വിലയുമെല്ലാം ഉള്ള ആളാണ് ഡോക്ടര്‍. താന്‍ സ്നേഹിക്കുന്ന ആളെ സമൂഹം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് കണ്ടാല്‍ ഏത് പെണ്ണിനാ അത് ഇഷ്റ്റപ്പെടാത്തത്?

അടുത്തത് പാട്ടുകാരനാണ്. നന്നായി പാടാന്‍ കഴിയുമെങ്കില്‍ പാട്ടിലൂടെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ഹ്രദയത്തിലേക്ക് നിങ്ങള്‍ക്ക് ഇടിച്ചു കയറാം. കലയെ സ്നേഹിക്കുന്നവരാണ് എന്നും സ്ത്രീകള്‍. പാട്ട് ഇഷ്ടമില്ലാത്ത സ്ത്രീകള്‍ ഉണ്ടാകില്ല. നിങ്ങളുടെ പാട്ടില്‍ അവള്‍ മയങ്ങിവീഴാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെയാണ് നന്നായി എഴുതാന്‍ കഴിയുന്നവര്‍ക്കും സ്കോപ്പുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

തല കുളിയ്ക്കാന്‍ സോപ്പ് ഉപയോഗിക്കരുത്; അറിഞ്ഞിരിക്കാം ...

തല കുളിയ്ക്കാന്‍ സോപ്പ് ഉപയോഗിക്കരുത്; അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍
ചര്‍മ്മത്തെ ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും വേണ്ട ആല്‍ക്കലൈന്‍ pH ...

ചൂട് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ?

ചൂട് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ?
ചൂട് വെള്ളം ദിവസവും കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ
30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് വിറ്റാമിനുകള്‍, അയേണ്‍, കാത്സ്യം, ഫോളേറ്റ് തുടങ്ങിയ ...

പൈല്‍സ് ഉണ്ടോ, ഇവ കഴിക്കരുത്

പൈല്‍സ് ഉണ്ടോ, ഇവ കഴിക്കരുത്
ഇന്ന് പലരും കണ്ടുവരുന്ന ഒരു രോഗമാണ് പൈല്‍സ് . ഇതിന് കാരണങ്ങള്‍ പലതും ആകാം. രോഗം വന്നു ...

വെരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താമെന്നത് ...

വെരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം
കാലുകളിലെ ഞരമ്പുകള്‍ വീര്‍ക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍. ഈ പ്രശ്‌നം ഇന്ന് ...