ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ടോയ്‌ലറ്റില്‍ പോകണം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

രേണുക വേണു| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (09:07 IST)

ദിവസവും അതിരാവിലെ മലവിസര്‍ജ്ജനം നടത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അത് നല്ലൊരു ശീലവുമാണ്. എങ്കിലും ദിവസവും മലവിസര്‍ജ്ജനം നടത്തേണ്ടത് അത്യാവശ്യമാണോ? എന്താണ് ഇതേ കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നതെന്ന് നോക്കാം.

നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ ദിവസവും നിങ്ങളുടെ കുടല്‍ തുറക്കുന്നത് അത്യന്താപേക്ഷിതമല്ല. അതായത് ദിവസവും മലവിസര്‍ജ്ജനം നടത്തിയില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിവിശേഷമല്ല. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും തീര്‍ച്ചയായും മലവിസര്‍ജ്ജനത്തിനു ശരീരം തയ്യാറാകണം. അതില്‍ കുറവാണെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും രോഗാവസ്ഥയുണ്ടാകുമെന്ന് സാരം. വൈദ്യസഹായം തേടുകയാണ് അതിനുള്ള പ്രതിവിധി. ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, നാരുകള്‍ കുറവായ ഭക്ഷണക്രമം, മറ്റ് രോഗാവസ്ഥ എന്നിവയെല്ലാം നിങ്ങളുടെ മലബന്ധത്തിനു കാരണമായേക്കാം.

സ്ഥിരമായ മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുന്നതും ഫൈബറിന്റെ അളവ് കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതുമാണ്. ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മലവിസര്‍ജ്ജനം സുഗമമാക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നിങ്ങളുടെ റീല്‍ ആസക്തി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് ...

നിങ്ങളുടെ റീല്‍ ആസക്തി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം!
റീലുകളോടുള്ള അമിതമായ ആസക്തി ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അല്‍പ നേരത്തെ സന്തോഷം നല്‍കുന്ന ...

വയേഡ് ബ്രാ ധരിക്കുന്നത് നല്ലതാണോ?

വയേഡ് ബ്രാ ധരിക്കുന്നത് നല്ലതാണോ?
വയേഡ് ബ്രാ ധരിച്ചതുകൊണ്ട് നിങ്ങള്‍ക്ക് സ്തനാര്‍ബുദം വരില്ല

പച്ചക്കറികള്‍ ആരോഗ്യഗുണമുള്ളവയാണ്, പക്ഷെ എല്ലാ ...

പച്ചക്കറികള്‍ ആരോഗ്യഗുണമുള്ളവയാണ്, പക്ഷെ എല്ലാ പച്ചക്കറികളും നിങ്ങള്‍ക്ക് യോജിച്ചവയല്ല!
ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കരുതി നമ്മള്‍ ധാരാളം കഴിക്കാറുണ്ട്. ...

ഗര്‍ഭിണികള്‍ ഈ ഫ്രൂട്ട്‌സ് കഴിക്കരുതെന്ന് പറയുന്നതില്‍ ...

ഗര്‍ഭിണികള്‍ ഈ ഫ്രൂട്ട്‌സ് കഴിക്കരുതെന്ന് പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ?
പഴുത്ത പപ്പായ, പൈനാപ്പിള്‍ എന്നിവയും ഗര്‍ഭകാലത്ത് കഴിക്കാം

ഉപയോഗിക്കുന്ന പാല്‍ പരിശുദ്ധമാണോയെന്ന് എങ്ങനെ മനസിലാക്കാം

ഉപയോഗിക്കുന്ന പാല്‍ പരിശുദ്ധമാണോയെന്ന് എങ്ങനെ മനസിലാക്കാം
ഇന്ന് എന്ത് സാധനം വാങ്ങിയാലും അതിലെല്ലാം മായം കലര്‍ന്നിട്ടുണ്ടാവും. മായമില്ലാത്ത ...