മദ്യപാനവും പുകവലിയുമുണ്ടോ ?; എങ്കില്‍ ചൂട് ചായ കുടി വേണ്ട - പ്രശ്‌നം ഗുരുതരമാണ്

തിങ്കള്‍, 12 ഫെബ്രുവരി 2018 (18:36 IST)

hot tea , cancer risk , cancer , esophageal cancer , food , health , tea , ചായ , മദ്യപാനം , പുകവലി , ആരോഗ്യം , തിളച്ച ചായ

ചായയ്‌ക്ക് ചൂട് ലേശം കുറഞ്ഞാല്‍ പോലും വേണ്ട എന്നു പറയുന്നവരാണ് ഭൂരിഭാഗം പേരും. എല്ലാവര്‍ക്കും ആവി പറക്കുന്ന ചൂട് ചായയോടാണ് പ്രിയം.

പലരും മണിക്കൂറുകള്‍ ഇടവിട്ട് കുടിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂട് ചായകുടി അന്നനാളകാന്‍സറിന് കാരണമാകുമെന്നാണ് വ്യക്തമാക്കുന്നത്.

മദ്യപാനവും പുകവലിയുമുള്ളവര്‍ എപ്പോഴും ചൂട് ചായ കുടിക്കാന്‍ താല്‍പ്പര്യം കാണിക്കാറുണ്ട്.  മറ്റുള്ളവരെ അപേക്ഷിച്ച് ഇവരെയാണ് കൂടുതലായി അന്നനാളകാന്‍സര്‍ പിടികൂടുന്നത്.

അതേസമയം, മദ്യപാനവും പുകവലിയും ഇല്ലാത്തവരെ അന്നനാളകാന്‍സര്‍ കാര്യമായി ബാധിക്കാറില്ല. എന്നാല്‍, ഇവര്‍ ശ്രദ്ധ കാണിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. കുടി ഒഴിവാക്കി മിതമായ ചൂടില്‍ കുടിക്കണമെന്നാണ് വിദഗ്ദര്‍ നിര്‍ദേശം നല്‍കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഉറക്കമുണര്‍ന്നയുടന്‍ പാല്‍‌ചായ കുടിക്കുന്നവരാണോ നിങ്ങള്‍ ?

രാവിലെ എഴുന്നേറ്റയുടൻ പാൽചായ കുടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ശരീരത്തിന് ഉന്മേഷവും ...

news

പ്രമേഹ രോഗികള്‍ മാമ്പഴം കഴിച്ചാല്‍ എന്താണ് കുഴപ്പം ?

ഭക്ഷണപ്രിയരുടെ മോഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഇതോടെ ഇഷ്‌ട ...

news

നെഞ്ചില്‍ രോമവളര്‍ച്ചയുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ ഭയപ്പെടണം

കൗമാരക്കാരായ പെണ്‍കുട്ടികള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് അനാവശ്യ രോമവളര്‍ച്ച. മുഖത്തും ...

news

ബഡ്‌സ് ഉപയോഗിക്കാറുണ്ടോ ?; എങ്കില്‍ കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിച്ചേക്കാം!

ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്സ് ഉപയോഗിക്കുന്നവരാണ് പലരും. പലരും കുളി ...

Widgets Magazine