നെഞ്ചെരിച്ചില്‍ ഉണ്ടായാല്‍ ഇങ്ങനെ ചെയ്താല്‍ മതി

ശ്രീനു എസ്| Last Updated: തിങ്കള്‍, 13 ജൂലൈ 2020 (20:46 IST)
സ്ഥിരമായി കഞ്ഞിവെള്ളം കുടിച്ചാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകില്ല. നെഞ്ചെരിച്ചിലിനുള്ള ഏറ്റവും ഫലപ്രദമായ ഔഷധമാണ് കഞ്ഞിവെള്ളം. കാരറ്റ് ജൂസ് കുടിക്കുന്നതും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കും.

ഇഞ്ചിയും സബര്‍ജില്ലിയും ജ്യൂസ് ആക്കി കുടിച്ചാല്‍ നെഞ്ചെരിച്ചില്‍ എന്നന്നേക്കും ഇല്ലാതാക്കാന്‍ നല്ലതാണ്. കൂടാതെ പാഴ്‌സി വെള്ളവും ദഹന പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് നെഞ്ചെരിച്ചിനെ തടയാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :