കിടപ്പറയില്‍ വന്യത ആഗ്രഹിക്കുന്ന സ്‌ത്രീയെ എങ്ങനെ തൃപ്‌തിപ്പെടുത്താം ?

ബുധന്‍, 7 നവം‌ബര്‍ 2018 (12:49 IST)

  sexual reltion , health , life style , love , സെക്‍സ് , ലൈംഗിക ബന്ധം , കിടപ്പറ , രതിമൂര്‍ഛ

കിടപ്പറയില്‍ സ്‌ത്രീയും പുരുഷനും ആഗ്രഹിക്കുന്നത് വ്യത്യസ്ഥതയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ഇരുവരും ഒരു പോലെ ആഗ്രഹിക്കുകയും ചെയ്യും. ലൈംഗികസുഖം വേഗത്തില്‍ അനുഭവവിക്കാന്‍ പുരുഷന്‍ ആ‍ഗ്രഹിക്കുമ്പോള്‍ എല്ലാം പതിയെ മതിയെന്ന നിലപാടുള്ളവരാണ് സ്‌ത്രീകള്‍.

കിടപ്പറയില്‍ സ്‌ത്രീകള്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ പുരുഷനും ഇഷ്‌ടപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചുംബനവും തലോടലുമാണ് സ്‌ത്രീകള്‍ കൂടുതലായി ആ‍ഗ്രഹിക്കുന്നത്. മുടിയില്‍ തലോടുന്നതും ശരീര സൌന്ദര്യത്തെ വര്‍ണിക്കുന്നതും സ്‌ത്രീകളെ ഉത്തേജിപ്പിക്കും.

സംസാരത്തിലൂടെ നല്ല മൂഡ് ഉണ്ടാക്കിയെടുക്കാന്‍ സ്‌ത്രീകള്‍ ആഗ്രഹിക്കാറുണ്ട്. വ്യത്യസ്ഥമായ പൊസിഷനുകളും ശരീരത്തില്‍ പലയിടത്തും ചുംബിക്കുന്നതും സ്‌ത്രീക്ക് ആവേശം പകരും. ബലം പിടിച്ചുള്ള ചലനങ്ങളും ലൈംഗിക ബന്ധവും ആഗ്രഹിക്കുന്ന സ്‌ത്രീകളെ അത്തരത്തില്‍ തൃപ്‌തി പെടുത്താന്‍ പുരുഷനു കഴിയണം.

വന്യമായ സെക്‍സ് ആഗ്രഹിക്കുന്ന സ്‌ത്രീകളെ മെല്ലെയുള്ള പ്രവര്‍ത്തികളിലൂടെ തൃപ്‌തിപ്പെടുത്താം. ഇവര്‍
സെക്‌സില്‍ മെല്ലെപ്പോക്കു നയം ആഗ്രഹിക്കുമ്പോള്‍ തന്നെ രതിമൂര്‍ഛ നേടാനും സ്‌ത്രീ ആഗ്രഹിക്കും. ഓറല്‍ സെക്‍സ്, സ്വകാര്യ ഭാഗത്തെ തലോടലും ചുംബനവും, വയറില്‍ കൈ ചുറ്റി പിടിക്കുക എന്നീ കാര്യങ്ങള്‍ 90ശതമാനം  സ്‌ത്രീകളും ആഗ്രഹിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

വ്യായാമം നിന്നു പോയോ ?; തിരികെ എത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി!

പുതിയ ജീവിത സാഹചര്യത്തില്‍ പല തരത്തിലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെടുന്നത് സാധാരണമാണ്. ജീവിത ...

news

ആർത്തവ വിരാമത്തിന് ശേഷം ശരീരഭാരം കുറച്ചാൽ?

ശരീര ഭാരം കുറയ്‌ക്കാൻ കഷ്‌ടപ്പെടുന്നവരാണ് പലരും. എന്നാൽ എല്ലാ സ്‌ത്രീകൾക്കും ഉള്ള ...

news

കൺതടങ്ങളിലെ കറുപ്പ് നിറം അകറ്റാം, ഈസിയായി!

മുഖ സംരക്ഷണത്തിന് വില്ലനായെത്തുന്നത് എപ്പോഴും കൺതടങ്ങളിലെ കറുപ്പ് നിറം തന്നെയാണ്. പലതും ...

news

വിട്ടുമാറാത്ത ജലദോഷത്തിനും ചുമയ്‌ക്കും പരിഹാരം തേനിലുണ്ട്, പക്ഷേ കഴിക്കേണ്ടത് ഇങ്ങനെയാണ്!

വിട്ടുമാറാത്ത ജലദോഷത്തിനും ചുമയ്‌ക്കും പരിഹാരം തേനിലുണ്ട്. എന്നാൽ അത് കഴിക്കുമ്പോൾ ചില ...

Widgets Magazine