വെളുത്തുള്ളി ഇങ്ങനെ കഴിച്ചാല്‍ ഏതു സുന്ദരിയും കൂടെ പോരും; കാരണം ഇതാണ്!

വെളുത്തുള്ളി ഇങ്ങനെ കഴിച്ചാല്‍ ഏതു സുന്ദരിയും കൂടെ പോരും; കാരണം ഇതാണ്!

 garlic, women, health, men , food , life syle , ആരോഗ്യം , വെളുത്തുള്ളി , രോഗങ്ങള്‍ , സ്‌ത്രീ
jibin| Last Modified തിങ്കള്‍, 12 നവം‌ബര്‍ 2018 (20:05 IST)
പ്രതിരോധശക്തി കൂട്ടുന്ന വീട്ടുമരുന്നാണ് വെളുത്തുള്ളി. ആരോഗ്യം കാക്കാനും രോഗങ്ങളെ ഫലപ്രദമായ രീതിയില്‍ തടയാനും ഔഷധഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി സഹായകമാണ്. ഇതില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന വൈറസ് രോഗങ്ങള്‍ ഇല്ലാതാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കായികക്ഷമത വര്‍ദ്ധിപ്പിക്കാനും മുഖക്കുരു പോലെയുള്ള ചര്‍മ രോഗങ്ങളെ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാനും വെളുത്തുള്ളിക്ക് കഴിയും. രക്തസമ്മര്‍ദം കുറയ്‌ക്കുന്നതിനൊപ്പം ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളി കൂടുതലായി കഴിക്കുന്നത് സഹായിക്കും.

തലച്ചോറിലെ കോശങ്ങളുടെ ഓക്സീകരണ സമ്മർദ്ദം കുറച്ച് അൽഷിമേഴ്സ്, ഡിമൻഷ്യ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതു വഴി ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും ക്യാന്‍സറിനെ ചെറുക്കാനും സാധിക്കും.

അതേസമയം, വെളുത്തുള്ളി കഴിക്കുന്ന പുരുഷന്മാരില്‍ സ്ത്രീകള്‍ പെട്ടന്ന് ആകൃഷ്ടരാകുമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. വെളുത്തുള്ളി കഴിക്കുന്നത് പുരുഷന്മാരുടെ ആകര്‍ഷണം കൂട്ടുകയുംപൗരുഷവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ ശരീര ഗന്ധത്തെയും ശരീര ക്രമത്തേയും നിയന്ത്രിക്കുകയും ചെയ്യും. വെളുത്തുള്ളി കഴിച്ചതിനു ശേഷം ഉണ്ടാകുന്ന ശരീരഗന്ധം പല സ്ത്രീകള്‍ക്കും ഇഷ്ടമാണെന്നും പഠനങ്ങള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :