ഷവറിലെ കുളി മുടി കൊഴിച്ചിലുണ്ടാക്കുമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (13:13 IST)
മലയാളികളുടെ ഒഴിച്ചുകൂടാനാവാത്ത ദിനചര്യയാണ് കുളി. രണ്ടു നേരം കുളി ശീലമാക്കിയവരും നമുക്കിടയിലുണ്ട്. പണ്ടു കാലത്തെ അപേക്ഷിച്ച് ഇന്ന് കുളിയുടെ കാര്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുമ്പ് പുഴയിലും കുളങ്ങളുലുമായിരുന്നു കുളിയെങ്കില്‍ ഇന്നത് വീടിനുള്ളിലെ കുളിമുറികളിലേക്ക് മാറി.

അതോടൊപ്പം തന്നെ മുടിയുടെ പ്രശ്നങ്ങളും കൂടി വന്നു. അത്തരത്തില്‍ പലര്‍ക്കുമുള്ള സംശയമാണ് ഷവറില്‍ കുളിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ എന്നത്. പലര്‍ക്കും അത്തരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടതായും വരുന്നുണ്ട്. എന്നാല്‍ ബലക്ഷയം വന്ന മുടിയിഴകളാണ് അത്തരത്തില്‍ പെട്ടന്ന് കൊഴിഞ്ഞ് പോകുന്നത്. മുടിയിഴകള്‍ക്ക് ബലമില്ലാത്തവര്‍ക്ക് ഷവറിലെ കുളി വില്ലനായേക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :