സെക്സി ലുക്കിനായുള്ള കോൺടാക്ട് ലെൻസുകൾ, അറിഞ്ഞിരിക്കണം ഈ അപകടങ്ങൾ !

Sumeesh| Last Modified ബുധന്‍, 14 നവം‌ബര്‍ 2018 (18:24 IST)
നേത്ര ചികിത്സാ രംഗത്തേക്ക് കോൺ‌ടക്ട് ലെൻസുകൾ കടന്നുവന്നിട്ട് അധികം കാലമൊന്നും ആയിട്ടില്ല. എന്നാൽ ഇപ്പോൾ കൂടുതലും കോൺ‌ടാക്ട് ലെൻസുകൾ ഉപയോഗിക്കുന്നത്. നേത്ര ചികിത്സയുടെ ഭാഗമായല്ല എന്നതാണ് സത്യം. കൃഷ്ണമണിയുടെ നിറം മാറ്റുന്നതിനായാണ് ഇപ്പോൾ കൂടുതൽ പേരും കോൺ‌ടക്ട് ലെൻസുകൾ ഉപയോഗിക്കുന്നത്.

കൃഷ്ണമണിയുടെ നിറ മാറ്റി സൌന്ദര്യം വർധിപ്പിക്കാനും, സെക്സി ലുക്കിനുമായെല്ലാം കണ്ണുകളിൽ ഉപയോഗിക്കുന്ന ഈ കോൺ‌ടാക്ട് ലെൻസുകൾ കണ്ണിന് എത്രത്തോളം അപകടകരമാണെന്ന് നാം തിരിച്ചറിയുന്നില്ല. കോൺ‌ടാക്ട് ലെൻസുകൾ ചികിത്സയുടെ ഭാഗമായി കണ്ണിൽ ധരിക്കുന്നത് കൃത്യമായ പരിശോധനകൾക്ക് ശേഷമാണ്.

ഒരോരുത്തരുടെയും കണ്ണിന്റെ ആകൃതികൾ വ്യത്യസ്തമാണ്. അതിനനുസരിച്ച് ഡോക്ടർമാരുടെ പരിശോധനകൾക്കൊടുവിൽ മാത്രമാണ് ലെൻസുകൾ തീരുമാനിക്കപ്പെടുന്നത്. എന്നാൽ നിറം മാറ്റാനുള്ള ലെൻസുകൾ ധരിക്കുന്നവർ ഇത്തരം പരിശോധനകൾക്ക് ഒന്നും മുതിരാറില്ല. സുലഭമായി ഇത് വാങ്ങാൻ കിട്ടും.

ഇത് കണ്ണുകളുടെ ഉപരിതലത്തിൽ ഉണ്ടാക്കുന്ന ചെറിയ മുറിവുകൾ ഇൻഫെക്ഷനുകളിൽ തുറ്റൺഗി അന്തതക്കുവരെ
കാരനമാകാം . മാത്രമല്ല ദിവസവും ആറുമണിക്കൂറിൽ കൂടുതൽ നേരം ലെൻസ് ധരിക്കാൻ പാടില്ല. പകൽ സമയത്തും രാത്രിയിലും കൃഷ്ണമണിയുടെ വലിപ്പത്തിൽ വ്യത്യസമുണ്ടാകും എന്നതാണ് ഇതിന് കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

കുട്ടികള്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ...

കുട്ടികള്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പേരുവിളിച്ചാല്‍ പോലും പ്രതികരിക്കുന്നില്ലെ! വെര്‍ച്ച്വല്‍ ഓട്ടിസത്തെ സൂക്ഷിക്കണം
ഇന്ന് കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് വെര്‍ച്ച്വല്‍ ഓട്ടിസം. ഇതിന് പ്രധാനകാരണം ...

ശിശുക്കള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

ശിശുക്കള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്
കുട്ടികള്‍ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ വളരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഏതൊക്കെ ...

കാൻസറിനെ വരെ തുരത്താൻ കിവിയ്ക്ക് കഴിയും

കാൻസറിനെ വരെ തുരത്താൻ കിവിയ്ക്ക് കഴിയും
ഉറക്കമില്ലായ്മ മുതൽ കാൻസറിനെ വരെ തുരത്താൻ കഴിയുന്ന പഴമാണ് കിവി. വിറ്റാമിൻ സി, വിറ്റാമിൻ ...

മൗത്ത് വാഷ് ഉപയോഗിച്ചാലൊന്ന് വായ് നാറ്റം മാറില്ല! കുടലിന്റെ ...

മൗത്ത് വാഷ് ഉപയോഗിച്ചാലൊന്ന് വായ് നാറ്റം മാറില്ല! കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കണം
സ്ഥിരമായി വായ്‌നാറ്റം ഉണ്ടാകുന്നതുകൊണ്ട് നിങ്ങള്‍ കഷ്ടപ്പെടുന്നുണ്ടോ? ദിവസത്തില്‍ ...

തൃശൂര്‍ സ്റ്റൈല്‍ പരിപ്പ് കുത്തിക്കാച്ചിയത് ഇങ്ങനെ ...

തൃശൂര്‍ സ്റ്റൈല്‍ പരിപ്പ് കുത്തിക്കാച്ചിയത് ഇങ്ങനെ ഉണ്ടാക്കാം
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ ഉള്ളി ചതച്ചതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക