നിത്യയൌവ്വനം തരും ഈ കുഞ്ഞൻ ഇല !

Sumeesh| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (13:54 IST)
ആധുനിക കാലത്തെ അന്തരീക്ഷ മലിനീകരണങ്ങൾ ശരീരത്തിൽ എന്തെല്ലാം തരത്തിലുള്ള ആഘാതമാണ് ഏൽപ്പിക്കുന്നത് എന്ന് നമുക്ക് തന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അകാല വാർദ്ധക്യം എന്ന ഒരു പുതിയ അവസ്ഥ ഇത് ചർമ്മത്തിൽ ഉണ്ടാക്കുകയാണ്. എന്നാൽ ശരിരത്തിൽ നിത്യ യൌവ്വനം നില നിർത്താൻ നമ്മുടെ നട്ടിൽ കാണപ്പെടുന്ന ഒരു കുഞ്ഞൻ ഇലക്ക് സാധിക്കും ബ്രഹ്മിയെക്കുറിച്ചാണ് പറയുന്നത്.

നമ്മുടെ കണ്ണിൽ അത്ര പെട്ടന്ന് പെടാത്ത കുഞ്ഞൻ ഇലയാണ് ബ്രഹ്മി. ബുദ്ധി വളർച്ചക്കായി ബ്രഹ്മി ഇല കഴിച്ച ബാല്യത്തെക്കുറിച്ച് നമ്മളിൽ പലർക്കും ഇപ്പോഴും ഓർമ്മയുണ്ടാകും. പരന്ന കുഞ്ഞൽ ഇലകളോടുകൂടിയ ഒരു സസ്യമാണ് ബ്രഹ്മി. നാം ചിന്തിക്കുന്നതിനുമപ്പുറത്താണ് ബ്രഹ്മി നമുക്ക നൽകുന്ന ഗുണങ്ങൾ.

കുട്ടികൾക്ക് മാത്രമല്ല എല്ലാ പ്രായക്കാരായ ആളുകൾക്കും ബ്രഹ്മി അത്യുത്തമാണ്. മുടി വളർച്ചക്കും മുടിക്ക് നല്ല കറുപ്പ് ലഭിക്കുന്നതിനും ഇത് ഫലപ്രദമാണ് അകാല നര എന്ന പ്രശ്നത്തിനുൾല ഉത്തമ പരിഹാരമാണ് ബ്രഹ്മി എന്ന് പറയാം.
ചർമ സംരക്ഷനത്തിന് ഇത് ധൈര്യ പൂർവം ഉപയോഗിക്കാം. ചർമത്തിലുണ്ടാകുന്ന അലർജികൾക്കെതിരെ ഇത് ഹലപ്രദമായി പ്രവർത്തിക്കും.

ഉറക്കക്കുറവ് പോലുള്ള ആധുനിക കാല പ്രശ്നങ്ങൾക്ക് ബ്രഹ്മിയെക്കാൾ നല്ല ഒരു ഔഷധം ഇല്ലെന്നുതനെ പറയാം. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച് ഇത് ഇത് പ്രമേഹത്തെ തടയുന്നു. രക്തത്തിലെ വിഷാംശത്തെ പുറന്തള്ളാനും ബ്രഹ്മി അത്യുത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

പാവയ്ക്കയുടെ കയ്പ് കുറയ്ക്കാം; ഇതാ ടിപ്‌സ്

പാവയ്ക്കയുടെ കയ്പ് കുറയ്ക്കാം; ഇതാ ടിപ്‌സ്
തോരനുവേണ്ടി പാവയ്ക്ക അരിയുമ്പോള്‍ അതിന്റെ ഉള്ളിലെ കുരു പൂര്‍ണമായും ഒഴിവാക്കണം

എല്ലാ ഗര്‍ഭിണികള്‍ക്കും വയര്‍ ഉണ്ടാകണമെന്നില്ല, ബേബി ...

എല്ലാ ഗര്‍ഭിണികള്‍ക്കും വയര്‍ ഉണ്ടാകണമെന്നില്ല, ബേബി ബമ്പിനെ കുറിച്ച് അറിയാം കൂടുതല്‍
ഡിജിറ്റല്‍ ക്രിയേറ്ററായ നിക്കോള്‍ ആണ് ആശ്ചര്യകരമായ ഒരു വെളിപ്പെടുത്തലില്‍ ...

ഈ ചൂടത്ത് തൈര് മസാജ് നല്ലതാണ്

ഈ ചൂടത്ത് തൈര് മസാജ് നല്ലതാണ്
തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, നല്ല കൊഴുപ്പ് എന്നിവ ചര്‍മ്മം വരണ്ടതാകാതെ ...

ചപ്പാത്തി മാത്രം കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാമോ? ...

ചപ്പാത്തി മാത്രം കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാമോ? മണ്ടത്തരം !
ഗോതമ്പ് ചപ്പാത്തിയിലെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് 52-55 വരെയാണ്

ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാറുണ്ടോ? ഇത് നിങ്ങളുടെ ...

ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാറുണ്ടോ? ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകും
നിങ്ങള്‍ രാവിലെ ആദ്യം കുടിക്കുന്നത് ബീറ്റ്‌റൂട്ട് ജ്യൂസ് ആണോ? അതെ എങ്കില്‍, ഈ ശീലം ഉടന്‍ ...