ഷവറിന് ചുവട്ടിൽ നിന്ന് കുളിച്ചാൽ മുടി കൊഴിയുമോ?

നിഹാരിക കെ എസ്| Last Modified ശനി, 5 ഒക്‌ടോബര്‍ 2024 (14:24 IST)
ദിവസവും കുളിക്കുക എന്നത് മലയാളികളെ സംബന്ധിച്ച് ഒഴിച്ച് കൂടാൻ പറ്റാത്ത കാര്യമാണ്. രാവിലെയും വൈകിട്ടും ശരീര ശുദ്ധി വരുത്തുന്നവരാണ് മലയാളികൾ. രണ്ട് നേരം സാധിച്ചില്ലെങ്കിൽ ഒരിക്കലെങ്കിലും കുളിക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഷവറിൽ നിന്നുള്ള വെള്ളത്തിൽ കുളിക്കുമ്പോൾ മുടി കൊഴിയുമോ എന്ന സംശയം വ്യാപകമാണ്. എന്നാൽ, സംഭവം അങ്ങനെയല്ല.

ബലക്ഷയമുളള മുടിയിഴകളാണ് പെട്ടെന്ന് നഷ്‌ടമാകുന്നത്. കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവർത്തുന്നതും മസാജ് ചെയ്യുന്നതും ബലക്ഷയമുള്ള മുടി നഷ്ടമാകാൻ കാരണമാകും. ഇത്തരം പ്രശ്നമുള്ളവർ ഷവറിന് ചുവട്ടിൽ കുളിക്കുമ്പോൾ മുടിക്ക് കട്ടി ഇല്ലാത്തതിനാൽ അത് കൊഴിയും. ശക്തമായി വെള്ളം തലയിലേക്ക് പതിക്കുന്നതിനാലാണ് ബലക്ഷയമുളള മുടിയിഴകൾ കൊഴിയുന്നത്.

മുടി നഷ്‌ടമാകുന്നു എന്ന തോന്നലുള്ളവർ മൃദുവും പല്ലുകൾ തമ്മിലുള്ള അകലം കൂടിയിട്ടുള്ളതുമായ ചീപ്പുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇതോടൊപ്പം, ആരോഗ്യമുള്ള മുടിയിഴകൾ ഉണ്ടാകുന്നതിനായി ഇലക്കറികൾ ധാരാളം കഴിക്കുക. കൂടാതെ, അനാവശ്യമായ അളവിൽ ഷാമ്പൂ ഉപയോഗിക്കാതിരിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
മറ്റ് പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാർബോഹൈഡ്രേറ്റും പഞ്ചസാരയും കൂടുതലായതിനാൽ പലരും ...

ചുവന്നുള്ളി തന്നെ കേമന്‍; ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

ചുവന്നുള്ളി തന്നെ കേമന്‍; ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല
സവാളയേക്കാള്‍ കൂടുതല്‍ കലോറി ചുവന്നുള്ളിയില്‍ അടങ്ങിയിട്ടുണ്ട്

പിരീഡ്‌സിന്റെ സമയത്ത് വേദന, പെയിന്‍ കില്ലര്‍ കഴിക്കും; ...

പിരീഡ്‌സിന്റെ സമയത്ത് വേദന, പെയിന്‍ കില്ലര്‍ കഴിക്കും; ഒഴിവാക്കേണ്ട ശീലം
ആര്‍ത്തവ സമയത്ത് ഗര്‍ഭപാത്രം പ്രോസ്റ്റാ ഗ്ലാന്‍ഡിന്‍ രാസവസ്തു അമിതമായി ...

കാറിലെ സീറ്റുകൾ വൃത്തിയാക്കേണ്ടത് എങ്ങനെ?

കാറിലെ സീറ്റുകൾ വൃത്തിയാക്കേണ്ടത് എങ്ങനെ?
കാർ വൃത്തിയായി സൂക്ഷിക്കുക എന്നത് ചില്ലറ പണിയല്ല. നിങ്ങളുടെ കാർ മനോഹരമായിരിക്കണമെന്നും ...

നേരത്തേ പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ, ഇക്കാര്യങ്ങള്‍ ...

നേരത്തേ പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
പ്രായമാകുന്നത് ഒരു സ്വാഭാവിക രീതിയാണ്. ഇതിന് പലകാരണങ്ങളും പിന്നില്‍ ...