ജീവിതത്തിന് ലക്ഷ്യമില്ലെന്ന തോന്നൽ ഡിമെൻഷ്യയുടെ ആദ്യലക്ഷണമാകാമെന്ന് പഠനം

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഓഗസ്റ്റ് 2024 (15:11 IST)
ജീവിതത്തിന് ലക്ഷ്യമില്ലെന്ന തോന്നല്‍ പ്രായമാകുന്നവരില്‍ ഡിമെന്‍ഷ്യയുടെ ആദ്യ ലക്ഷണമാകാമെന്ന് പഠനം, പ്രായമാകുന്നതോടെ വ്യക്തിഗത വളര്‍ച്ചയ്ക്ക് അവസരമില്ലെന്ന തോന്നലും ജീവിതത്തിന് ലക്ഷ്യമില്ലെന്ന ചിന്തയുമെല്ലാം പിന്നീട് ഡിമെഷ്യയിലേക്ക് നയിക്കാമെന്ന് ചൈനയിലെ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷന്‍ ആന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.


ഇത്തരം ചിന്തകള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെങ്കിലും മൂന്ന് മുതല്‍ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ദൈനംഫിന പ്രവര്‍ത്തനങ്ങളെ ബാധിച്ചുതുടങ്ങുമെന്ന് ഗവേഷകര്‍ പറയുന്നു. മാനസിക ആരോഗ്യം, മസ്തിഷ്‌ക വാര്‍ധക്യം,ഡിമെന്‍ഷ്യ എന്നിവയെല്ലാം ബന്ധപ്പെട്ട് കിടക്കുന്നവയാണെന്ന് മുന്‍ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും മാനസിക ക്ഷേമത്തിന്റെ പ്രധാനഭാഗം ജീവിതത്തിലെ ലക്ഷ്യബോധവുമായി കണക്ടടാണെന്നും പഠനത്തില്‍ പറയുന്നു.

10 വര്‍ഷങ്ങളിലായി ശരാശരി 80 വയസ് പ്രായമുള്ള 910 പേരില്‍ നടത്തിയ പഠനത്തില്‍ അവരുടെ മസ്തിഷ്‌ക പ്രവര്‍ത്തനം,അറിവ്,മനശാസ്ത്രപരമായ ആരോഗ്യം എന്നിവ വാര്‍ഷിക പഠനത്തിന് വിധേയമാക്കി. പഠനത്തില്‍ വിധേയരയവരില്‍ മൂന്നിലൊന്ന് ആളുകളിലും വൈജ്ഞാനിക വൈകല്യമുണ്ടായതായി കണ്ടെത്തി. അതില്‍ മൂന്നില്‍ ഒരാളില്‍ ഇത് ഡിമെന്‍ഷ്യയായി വികസിച്ചതായി ന്യൂറോളജി ന്യൂറോ സര്‍ജറി ആന്‍ഡ് സെക്യാട്രി ജേണലില്‍ പറയുന്നു. പഠനം നടത്തിയവരില്‍ 75 ശതമാനവും സ്ത്രീകളായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ ...

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്
അമ്മയ്ക്ക് മാത്രമല്ല, അച്ഛനാകുവാന്‍ തയ്യാറെടുക്കുന്ന വ്യക്തിക്കും ഈ അനുഭവം ജീവിതത്തെ ...

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം
പ്രതികൂല ഘടകങ്ങളോട്‌ പോരാടി നമ്മുടെ കാഴ്‌ചയെ നമ്മൾ തന്നെ കാക്കണം

കാലാവധി കഴിഞ്ഞ സോപ്പ് ഉപയോഗിക്കുമ്പോള്‍ എന്ത് സംഭവിക്കും? ...

കാലാവധി കഴിഞ്ഞ സോപ്പ് ഉപയോഗിക്കുമ്പോള്‍ എന്ത് സംഭവിക്കും? സോപ്പിനെക്കുറിച്ചും അതിന്റെ കാലാവധിയെക്കുറിച്ചും അറിയണം
കുളിമുറിയില്‍ ഉപയോഗിക്കേണ്ട പ്രധാനപ്പെട്ട വസ്തുക്കളില്‍ ഒന്നാണ് വര്‍ണ്ണാഭമായതും ...

നാവില്‍ തങ്ങി നില്‍ക്കുന്ന മാലിന്യങ്ങളും വായ് നാറ്റവും

നാവില്‍ തങ്ങി നില്‍ക്കുന്ന മാലിന്യങ്ങളും വായ് നാറ്റവും
എല്ലാ ദിവസവും നിങ്ങളുടെ നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്നാറ്റത്തിനും ...

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ആരോഗ്യവും ...

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ആരോഗ്യവും വർദ്ധിപ്പിക്കാനുള്ള ഭക്ഷണ രീതികൾ
ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ചില പ്രത്യേക ...