മാതാപിതാക്കള്‍ക്ക് അരിഷ്ടത. കാര്‍ഷികരംഗത്ത് മുന്നേറ്റം. പ്രൊമോഷന് ലഭിക്കും. വാഹനങ്ങളുടെ ക്രയവിക്രയങ്ങളിലൂടെ ധനലബ്ധി. അപമാനങ്ങള്‍ മാറും. പ്രമുഖരുടെ അംഗീകാരം ലഭിക്കും. ആത്മീയരംഗത്ത് പ്രാധാന്യം കിട്ടും.
അധ്യാപകവൃത്തി, നീതിന്യായമേഖല എന്നിവയില്‍ കൂടുതല്‍ അംഗീകാരം. സഹോദരങ്ങളുമായി കലഹിക്കും. ഗൃഹനിര്‍മ്മാണം തടസ്സപ്പെടും. രോഗം വര്‍ദ്ധിക്കും. വിവാഹതടസ്സം മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും. പൂര്‍വികഭൂമി...കൂടുതല്‍ വായിക്കുക
മത്സരപ്പരീക്ഷകളില്‍ വിജയം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കുക. പ്രേമബന്ധം ദൃഢമാകും. വിവാഹാലോചനകള്‍ പുരോഗമിക്കും. കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും.
തടസ്സങ്ങള്‍ മാറും. വിദ്യാഭ്യാസത്തില്‍ മുന്നേറ്റം. ഇന്‍ഷ്വറന്‍സ് രംഗത്ത് അംഗീകാരം. ഭൂമിസംബന്ധമായ കേസില്‍ വിജയം. ദാമ്പത്യകലഹം. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.
ദീര്‍ഘവീക്ഷണത്തോടുകൂടി കാര്യങ്ങള്‍ ചെയ്യും. പൂര്‍വികസ്വത്ത് ലഭിക്കും. സാഹിത്യരംഗത്ത് അംഗീകാരം. വിദ്യാഭ്യാസത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത. ദാമ്പത്യകലഹം. സന്താനങ്ങളില്‍നിന്നും ധനസഹായം. രോഗശാന്തി.
ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും.
പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. ചുറ്റുവട്ടാരങ്ങളില്‍ മതിപ്പ് കൂടും. പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്ശനത്താല് സന്തോഷം കൈവരും.
വിചാരിച്ചിരിക്കാത്ത സമയത്ത് പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട് പ്രശ്നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും.
ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്.
അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ സഹായം ഉണ്ടാകും....കൂടുതല്‍ വായിക്കുക