ക്ലിനിക്കല്‍ ഡിപ്രഷനും സീസണല്‍ ഡിപ്രഷനും തമ്മിലുള്ള വ്യത്യാസം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ഏപ്രില്‍ 2022 (14:51 IST)
ഒരോ വര്‍ഷവും പ്രത്യേക സമയത്ത് ഉണ്ടാകുന്ന ഡിപ്രഷനാണ് സീസണല്‍ ഡിപ്രഷന്‍. എന്നാല്‍ വര്‍ഷത്തില്‍ ഏതുസമയത്തും വരാന്‍ സാധ്യതയുള്ള വിഷാദമാണ് ക്ലിനിക്കല്‍ ഡിപ്രഷന്‍. ഡിപ്രഷന് പലകാരണങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക പ്രതിസന്ധി, ബന്ധങ്ങളിലെ വിള്ളലുകള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, എന്നിവയൊക്കെ വിഷാദ രോഗത്തിന് കാരണമാകാം. തങ്ങള്‍ക്കു വേണ്ടി ദിവസവും കുറച്ചുസമയം മാറ്റിവച്ച് എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒരു പരിധിവരെ സഹായകമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :