ശ്രീനു എസ്|
Last Modified ശനി, 22 മെയ് 2021 (13:14 IST)
ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70ശതമാനം പേരും പുരുഷന്മാരെന്ന് കണ്ടെത്തല്‍. ബ്ലാക്ക് ഫംഗസ് ബാധിച്ച 101 രോഗികളെ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇന്ത്യ, അമേരിക്ക, ഇറാന്‍ എന്നീ രാജ്യങ്ങളിലെ രോഗികളെയാണ് പരിശോധിച്ചത്. ഇവരില്‍ 76 പേര്‍ സ്റ്റിറോയിഡ് മരുന്ന് കഴിക്കുന്നവരാണ്.
കൂടാതെ 83 പേര്‍ പ്രമേഹ രോഗികളുമാണ്. 89 പേരുടെ മൂക്കിലും സൈനസിലുമാണ് ഫംഗസ് ബാധിച്ചത്.