സ്ഥിരമായി ഇറച്ചി കഴിയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 11 ജൂലൈ 2020 (16:57 IST)
പലതരം ഇറച്ചി വിഭവങ്ങൾ ചൂടോടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. വഴിവക്കിലെ കടകളിൽ ഇറച്ചി മൊരിയുന്നതിന്റെ മണം വേഗത്തിൽ തന്നെ നിങ്ങളെ ആ കടയിലെത്തിക്കുന്നുണ്ടോ? എങ്കിൽ വയറു നിറച്ച് ഇറച്ചി കഴിക്കുന്നതിന്നു മുൻപ് ചില സത്യങ്ങൾ മനസ്സിലാക്കൂ.

സംസ്കരിച്ച ഇറച്ചിയും, റെഡ് മീറ്റും സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ കരൾ രോഗത്തിൽ തുടങ്ങി അർബുദത്തിൽ വരെ എത്തിച്ചേരാം എന്നാണ് ഇസ്രയേലിൽ നടത്തിയ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത്. സ്ഥിരമായി
മാംസാഹാരം കഴിക്കുന്നവരിൽ ഗുരുതര കരൾ രോഗമായ നോൺ ആൽക്കഹോളിക് ഫാറ്റി ഡിസീസ് കൂടുതലായും കണ്ടുവരുന്നതായി പഠനം തെളിയിക്കുന്നു. ഇസ്രായേലിലെ ഹൈഫ സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

പഠനത്തിൽ മാംസാഹാരങ്ങൾ കൂടുതലും കഴിക്കുന്നത് യുവാക്കളാണെന്നു കണ്ടെത്തി. വറുത്തതോ ഗ്രിൽ ചെയ്തതോ ആയ മാംസമാണ് കഴിക്കുന്നവിൽ കൂടുതലും. ഇവർ ഉയർന്ന ബോഡി മാസ് ഇന്റക്സ് ഉള്ളവരായി മാറുന്നതായി പഠനം പറയുന്നു. ശരീരത്തിലെത്തുന്ന ഉയർന്ന കലോറിയാണ് ഇതിന് കാരണം. ഇത്തരക്കാരിൽ നോൺ ആൽക്കഹോളിക് ഫാറ്റി ഡിസീസ്, ടൈപ്പ് 2 ഡയബറ്റിക്സ് എന്നിവയിൽ തുടങ്ങി അർബുദം വരെ കണ്ടെത്തിയതായി പഠനം തെളിയിക്കുന്നു. യുവാക്കളും മധ്യവയസ്കരുമായ 375 പേരിലാണ് പഠനം നടത്തിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ചെറുപയറിനു സാധിക്കും

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കില്‍ അത് നിയന്ത്രിക്കാന്‍ ഡയറ്റിന് വളരെ ...

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?
ഒരുപാട് ആരോ​ഗ്യ​ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് നെയ്യ്. ഏതെങ്കിലും സമയത്ത് കഴിച്ചാൽ ഉദ്ദേശിക്കുന്ന ...

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!
നടുവേദന ഉണ്ടാകാന്‍ പ്രാധാനപ്പെട്ട ആറുകാരണങ്ങളില്‍ ഒന്ന് പെട്ടെന്നുണ്ടാകുന്ന അമിത ...

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് ...

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്
മലബന്ധം ഇന്ന് വ്യാപകമായി കൂടിവരുന്ന ആരോഗ്യപ്രശ്‌നമാണ്. തെറ്റായ ജീവിത രീതിയാണ് ...