PTI | PTI |
എന്നാല്‍, ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികളില്‍ കുടുംബത്തോടൊപ്പം ആഹാരം കഴിക്കുന്നതില്‍ കാര്യമായ ഫലം ഉണ്ടാക്കുന്നില്ലെന്ന് മര്‍ല പറഞ്ഞു. ഇവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതും വീട്ടില്‍ ഇന്ന് കൂടുതല്‍ സമയം പുറത്ത് ചെലവിടാന്‍ അവസരം ലഭിക്കുന്നതുമാണ് കാരണമെന്ന് കരുതുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |