നിങ്ങളുടെ ശരീരഭാരം ഉയരത്തിനനുസരിച്ചാണോ, കണക്ക് ഇങ്ങനെയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 നവം‌ബര്‍ 2024 (21:05 IST)
ഓരോ വ്യക്തിയുടെയും ശരീരഭാരവും ഉയരവും തമ്മില്‍ ഒരു അനുപാതം ഉണ്ട് ഇത് ബോഡി മാസ്സ് ഇന്‍ഡക്‌സിനെ ആശ്രയിച്ചിരിക്കുന്നു. ശരിയായ ശരീരഭാരം നിലനിര്‍ത്തുന്നത് നല്ല ആരോഗ്യത്തിന് ആവശ്യമാണ്. ശരീരഭാരം കുറയുന്നതും കൂടുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശരീരഭാരം കൂടുതലാണെങ്കില്‍ അത് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം,ഫാറ്റി ലിവര്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇനി ശരീരഭാരം കുറയുകയാണെങ്കില്‍ അത് നിങ്ങളുടെ
എല്ലുകളുടെ ആരോഗ്യം, പ്രതിരോധശേഷി എന്നിവയെ മൊത്തത്തില്‍ ബാധിക്കും. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഭാരത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം.

സ്ത്രീകളുടെ ശരീരഭാരം ഇനി പറയുന്ന പ്രകാരം ആയിരിക്കണം


150 cm: 43 - 57 kg


155 cm: 45 - 60 kg


160 cm: 48 - 62 kg


165 cm: 51 - 65 kg


170 cm: 54 - 68 kg


175 cm: 57 - 72 kg


180 cm: 60 - 75 kg


185 cm: 63 - 78 kg

പുരുഷന്മാരുടെ ഭാരം ഇനി പറയുന്ന പ്രകാരവും ആയിരിക്കണം


160 cm: 50 - 65 kg


165 cm: 53 - 68 kg


170 cm: 56 - 71 kg


175 cm: 59 - 75 kg


180 cm: 62 - 79 kg


185 cm: 65 - 83 kg


190 cm: 68 - 87 kg


195 cm: 71 - 91 kg



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

പക്ഷിപ്പനിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുട്ടയും ...

പക്ഷിപ്പനിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ, ഇക്കാര്യങ്ങള്‍ അറിയണം
ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ഇറച്ചി കോഴികളുടെ വില്‍പ്പന മുട്ടയുടെ വില്‍പ്പന എന്നിവ ...

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ...

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കൂ
വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം

എപ്പോഴും റീല്‍ നോക്കികൊണ്ടിരിക്കുന്നത് ശീലമാണോ, ഉയര്‍ന്ന ...

എപ്പോഴും റീല്‍ നോക്കികൊണ്ടിരിക്കുന്നത് ശീലമാണോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കുമെന്ന് പഠനം
എത്രനേരം വേണമെങ്കിലും റീലുകള്‍ക്കായി ചിലവഴിക്കാനും ഇവര്‍ക്ക് മടിയില്ല

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ...

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്
ഇത്തരത്തിലുള്ള ചില വസ്തുക്കള്‍ കുഞ്ഞുങ്ങളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കാം

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ ...

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 15 മുതല്‍ 60 ദിവസം ...