ഇളംചൂടുവെള്ളം കവിള്‍ക്കൊള്ളണം, പല്ലുവേദനയുള്ളവര്‍ ശ്രദ്ധിക്കു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 9 ജൂണ്‍ 2023 (14:27 IST)
പല്ലുവേദനയുള്ളവര്‍ ഇളംചൂടുവെള്ളം കവിള്‍ക്കൊള്ളുക. നന്നായി കുലുക്കുകുഴിയുമ്പോള്‍ പല്ലിനിടയില്‍ ഭക്ഷണസാധനങ്ങള്‍ കയറി ഇരിക്കുന്നതു മൂലമുള്ള പല്ലുവേദനയാണെങ്കില്‍ കുറയുന്നതാണ്. ഒപ്പം ഓരോ തവണ ഭക്ഷണം കഴിച്ചു കഴിഞ്ഞും ഉപ്പിട്ട ഇളംചൂടുവെള്ളം കൊണ്ടു വായ കഴുകുന്നതു നല്ലതാണ്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇടിവോ ചതവോ ഉണ്ടാകുകയാണെങ്കില്‍ ഐസ് പിടിക്കുന്നത് നല്ലതായിരിക്കും. നീര് വെക്കാതിരിക്കാന്‍ ഇത് സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :