ദിവസവും രാവിലെ ബ്രീത്തിംഗ് വ്യായാമങ്ങൾ ശീലമാക്കു, കാരണമുണ്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ഫെബ്രുവരി 2025 (19:54 IST)
രാവിലെ എഴുന്നേറ്റ ശേഷം അല്പസമയം വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പലരും രാവിലെ ജോഗിങ് ചെയ്യുന്നത് പതിവാണ്. എന്നാല്‍ രാവിലെ ശ്വസനവ്യായാമങ്ങളും പതിവാക്കുന്നത് ശരീരത്തെ ശാന്തമാക്കുകയും രക്തത്തില്‍ ഓക്‌സിജന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസവും രാവിലെ ആദ്യത്തെ 30 മിനിറ്റിനുള്ളില്‍ ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിനും മനസിനും ഒട്ടേറെ ഗുണങ്ങള്‍ നല്‍കും.


ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്ന വ്യായാമമായതിനാല്‍ തന്നെ ആഴത്തിലുള്ള ശ്വസനം ഡയഫ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ആഴത്തില്‍ ശ്വാസമെടുക്കുന്നതിനാല്‍ മ്യൂക്കസ് ഇല്ലാതെയാക്കാനും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ സഹായിക്കും.

ശ്വസനവ്യായാമങ്ങള്‍ ഉണര്‍വും ഊര്‍ജ്ജസ്വലതയും ഏകാഗ്രതയും കൂട്ടുന്നതിന് സഹായിക്കും. കൂടാതെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ശ്വസനവ്യായാമങ്ങള്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനാല്‍ ആവശ്യമായ ഓക്‌സിജന്‍ എത്തുന്നതോടെ ശരീരത്തിനും തലച്ചോറിനും ഊര്‍ജം കൂടുതല്‍ ലഭിക്കാനും സഹായിക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ആരോഗ്യവും ...

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ആരോഗ്യവും വർദ്ധിപ്പിക്കാനുള്ള ഭക്ഷണ രീതികൾ
ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ചില പ്രത്യേക ...

കുടലുകള്‍ക്ക് പ്രിയങ്കരമാണ് ഈ ഭക്ഷണങ്ങള്‍

കുടലുകള്‍ക്ക് പ്രിയങ്കരമാണ് ഈ ഭക്ഷണങ്ങള്‍
കുടലുകളുടെ ആരോഗ്യത്തിന് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്തരം ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതല്‍!
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ...

എളുപ്പത്തില്‍ ഒരു പരിപ്പ് കറി തയ്യാറാക്കാം

എളുപ്പത്തില്‍ ഒരു പരിപ്പ് കറി തയ്യാറാക്കാം
തൃശൂര്‍ ഭാഗത്തു ഏറ്റവും പ്രചാരമുള്ള സിംപിള്‍ കറിയാണ് പരിപ്പ് കുത്തി കാച്ചിയത്. ഒപ്പം ഒരു ...

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ...

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ചില്ലറയല്ല
ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ട്