ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍ ശരീരം മാത്രമല്ല, മനസും തളരും; ഇതാണ് ആ കാരണങ്ങൾ‍!

ഉച്ച ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ഷുഗറിന്റെ അളവ് ക്രമാതീതമായി കുറയും.

Last Modified ശനി, 7 സെപ്‌റ്റംബര്‍ 2019 (15:38 IST)
ജോലി തിരക്കു കൊണ്ട് ഉച്ചഭക്ഷണം ഒഴിവാക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നതി നല്ലതായിരിക്കും. ഉച്ചഭക്ഷണം ഒഴിവാക്കിയാലുള്ള പ്രശ്നങ്ങളെക്കുറിച്ച് അറിയാമോ?

ഉച്ച ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ഷുഗറിന്റെ അളവ് ക്രമാതീതമായി കുറയും. ഇത് പിന്നീട് പൂർണമായും ശരീരത്തെ ബാ‍ധിക്കുകയാണ് ചെയ്യുക. ശരീരം തളർന്നാൽ പിന്നെ ജോലി ചെയ്യാൻ കവിയില്ല. തലവേദന, അകാരണ വിഷാദം എന്നിവ രൂപപ്പെടാൻ തുടങ്ങും. ആഹാരം തെറ്റുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ അളവിലും മാറ്റങ്ങൾ ഉണ്ടാകും. ഇത് മാനസിക സമ്മർദ്ധത്തിനും കാരണമാകും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :