ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ പച്ചക്കറികള്‍ നിര്‍ബന്ധമായും കഴിക്കണം

രേണുക വേണു| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2023 (11:31 IST)

ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉള്ള ഭക്ഷണ പദാര്‍ത്ഥമാണ് പച്ചക്കറികള്‍. ചില പച്ചക്കറികള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും നല്ല രീതിയില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. കാരറ്റ്

ഏറെ പോഷകഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് കാരറ്റ്. വിറ്റാമിന്‍ സി, ഫൈബര്‍, പൊട്ടാസ്യം എന്നിവ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവ് വരെ കാരറ്റിനുണ്ടെന്നാണ് പഠനങ്ങള്‍.

2. സവാള

കലോറി കുറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ ഒന്നാണ് സവാള. വിറ്റാമിന്‍ സിയും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്.

3. കൂണ്‍

ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ ബിയിലെ ഏതാനും ഘടകങ്ങള്‍, വൈറ്റമിന്‍ ഡി എന്നിവ കൂണില്‍ അടങ്ങിയിട്ടുണ്ട്.

4. ഉരുളക്കിഴങ്ങ്

പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്

5. ബീന്‍സ് കാറ്റഗറിയില്‍ പെടുന്ന വിഭവമാണ് ഗ്രീന്‍ പീസ്. ഫൈബര്‍ അംശമുള്ള ഗ്രീന്‍ പീസില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

6. ബീറ്റ്റൂട്ട്

ശരീരത്തിന്റെ വളര്‍ച്ച, ഹൃദയത്തിന്റെ ആരോഗ്യം, എല്ലുകളുടെ വളര്‍ച്ച, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കെല്ലാം ബീറ്റ്റൂട്ട് നല്ലതാണ്.

7. ചീര

വളരെ ഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. കണ്ണിന്റെ ആരോഗ്യം, കുട്ടികളുടെ വളര്‍ച്ച, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കെല്ലാം ചീര നല്ലതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

World Obesity Day 2025:അമിതഭാരം കുറയ്ക്കാന്‍ കലോറി കുറഞ്ഞ ...

World Obesity Day 2025:അമിതഭാരം കുറയ്ക്കാന്‍ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്, ഇക്കാര്യങ്ങള്‍ അറിയണം
അമിതവണ്ണം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. പോഷകം കുറഞ്ഞതും കലോറി കൂടിയതുമായ ...

World Obesity Day 2025 : അമിതവണ്ണം കുറയ്ക്കാൻ ഇക്കാര്യങ്ങൾ ...

World Obesity Day 2025 : അമിതവണ്ണം കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശരിയായ ജീവിതശൈലി മാറ്റങ്ങളിലൂടെ അമിതവണ്ണം നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സാധിക്കും. ...

കൃത്യമായ വേവില്ലെങ്കില്‍ ഇറച്ചി വയറിനു പണി തരും !

കൃത്യമായ വേവില്ലെങ്കില്‍ ഇറച്ചി വയറിനു പണി തരും !
പകുതി വേവില്‍ ഇറച്ചി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും

ഐടി ജീവനക്കാരില്‍ 84 ശതമാനത്തിനും ഫാറ്റി ലിവര്‍!, ...

ഐടി ജീവനക്കാരില്‍ 84 ശതമാനത്തിനും ഫാറ്റി ലിവര്‍!, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദിന്റെ ഞെട്ടിപ്പിക്കുന്ന പഠനം
ഇന്ത്യയിലെ 5.4 മില്യണ്‍ ഐടി ജീവനക്കാരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഹൈദരാബാദ് ...

തണുപ്പ് കാലത്ത് സ്ഥിരമായി ഇഞ്ചി ചായ കുടിക്കരുത്! അപകടം ...

തണുപ്പ് കാലത്ത് സ്ഥിരമായി ഇഞ്ചി ചായ കുടിക്കരുത്! അപകടം അറിയാതെ പോകരുത്
വളരെയധികം ഇഞ്ചി കഴിക്കുന്നത് ശരീരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. നെഞ്ചെരിച്ചില്‍, ...