പുതിയ വാഹനം വാങ്ങും. കൃഷി ലാഭകരമാകും. വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പുതിയ ജോലിക്കാരെ ലഭിക്കും. ദൂരദേശയാത്രപോകും. ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി...കൂടുതല്‍ വായിക്കുക
ഉദ്യോഗസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട പല പ്രയോജനങ്ങളും കൈവരും. ആരോഗ്യ നില ഉത്തമം. ഇരുചക്രവാഹങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പട്ടാളക്കാര്‍ക്ക് അവധി ലഭിക്കും. സന്തോഷാ൹ഭവങ്ങളുണ്ടാകും. അധ്യാപകര്‍ക്ക് അംഗീകാരം ലഭിക്കും. കോടതി കേസുകളില്‍ അനുകൂല തീരുമാനമുണ്ടാകും. സാമ്പത്തിക ബാധ്യതകള്‍...കൂടുതല്‍ വായിക്കുക
വ്യാപാരത്തിലും കൃഷിയിലും പൊതുവേ മെച്ചമുണ്ടാകുന്നതാണ്. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. കിട്ടാനുള്ള പഴയ ബാക്കികള്‍ ലഭിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല...കൂടുതല്‍ വായിക്കുക
ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകാതെ സൂക്ഷിക്കുക. ഈ ആഴ്ച പൊതുവേ മെച്ചമായിരിക്കും. പണമിടപാടുകളില്‍ നല്ല ലാഭമുണ്ടാകും. ദമ്പത്യബന്ധം ഉല്ലാസകരമായിരിക്കും. സന്താനങ്ങളുടെ സഹകരണം ഏതുകാര്യത്തിലും...കൂടുതല്‍ വായിക്കുക
സന്താനങ്ങളാല്‍ അനാവശ്യ ചെലവുണ്ടാകാന്‍ സാധ്യത. ഈ ആഴ്ചയില്‍ ആദ്യ പകുതി പൊതുവേ അത്രമെച്ചമായിരിക്കില്ല. എന്നാല്‍ രണ്ടാമത്തെ പകുതി വളരെ മെച്ചമായിരിക്കും. പണമിടപാടുകളില്‍ ജാഗ്രത വേണം.
ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ സമയം അനുകൂലമാണ്. വ്യാപാരത്തില്‍ ഉത്തമ നില. ഓഹരി വ്യാപാരം, ബ്രോക്കറേജ് തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നല്ല ലാഭം ലഭിക്കും. ജോലിക്കാര്‍...കൂടുതല്‍ വായിക്കുക
പണമിടപാടുകളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ് ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. ആര്‍ക്കും മുന്‍കൂട്ടി ഒന്നും തന്നെ വാഗ്ദാനം ചെയ്യരുത്. പുതിയ സുഹൃത്തുക്കള്‍ സഹായിക്കും. ടെന്‍ഷന്‍...കൂടുതല്‍ വായിക്കുക
അവിഹിതമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ധന സമ്പാദനം അപകടത്തില്‍ ചാടിക്കും. ഈ ആഴ്ചയില്‍ തുടങ്ങുന്ന ഏതിലും വിജയമുണ്ടാകും. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. ഐശ്വര്യം കളിയാടും.
സഹോദരങ്ങളെ സഹായിക്കും. ഔഷധവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. വിവാഹം നിശ്ചയിക്കും. വിനോദ മത്സരങ്ങളില്‍ വിജയിക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. ഉദ്യോഗസ്ഥന്മാര്ക്ക് സ്ഥലം മാറ്റത്തിന് സാധ്യത.
സന്താനഭാഗ്യമുണ്ടാകും. യശസ് വര്‍ധിക്കും. പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. ലോണിനുള്ള അപേക്ഷ അനുവദിച്ചുകിട്ടും. അയല്‍ക്കാരുമായി അഭിപ്രായ ഭിന്നതകളുണ്ടാകും. വിദേശയാത്ര നീട്ടിവയ്ക്കും.