മൂക്കിലുണ്ടാകുന്ന കുരു പൊട്ടിക്കരുത്, ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ജനുവരി 2025 (18:43 IST)
മുഖക്കുരു ഒരിക്കല്‍പോലും വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മിക്ക ആള്‍ക്കാരും അത് പൊട്ടിച്ചു കളയാറാണ് പതിവ്. എന്നാല്‍ ഏറ്റവും വേദനാജനകം മൂക്കില്‍ വരുന്ന മുഖക്കുരുകളാണ്. മൂക്കില്‍ വരുന്ന മുഖക്കുരു പൊട്ടിച്ചു കളയരുത് എന്നാണ് ത്വക്ക് രോഗ വിദഗ്ധര്‍ പറയുന്നത്. ഇത് പല അപകടങ്ങളിലേക്കും നിങ്ങളെക്കൊണ്ട് എത്തിക്കും. നമ്മുടെ മുഖത്തെ ഏറ്റവും പ്രധാനപ്പെട്ടതും മധ്യഭാഗവുമാണ് മൂക്ക്. അങ്ങനെയുള്ള മൂക്കിലൂണ്ടാകുന്ന മുഖക്കുരു പൊട്ടിക്കുന്നത് പല അപകടങ്ങളും ഉണ്ടാക്കിയേക്കാം. ഇത് മരണത്തിലേക്ക് പോലും നയിച്ചേക്കാം.

മൂക്കിന്റെ പാലം മുതല്‍ വായുടെ മുക്കാല്‍ഭാഗം വരെയുള്ള ഭാഗം നേരിട്ട് നമ്മുടെ തലച്ചോറുമായും കാവര്‍നെസ് സൈനസ് എന്ന രക്തക്കുഴലുമായും ബന്ധപ്പെട്ടിട്ടുള്ളതാണ്. ഈ ഭാഗത്തുള്ള മുഖക്കുരു പൊട്ടിക്കുമ്പോള്‍ അത് അണുബാധയ്ക്ക് കാരണമായേക്കാം. ഇത് നേരിട്ട് നിങ്ങളുടെ ബ്ലഡ് വെസ്സലിനെയും അതുവഴി തലച്ചോറിനെയും ബാധിക്കും. ഇത്തരത്തില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷന്‍ മരണത്തിനു തന്നെ കാരണമാകാം.

പലര്‍ക്കും തോന്നുന്നുണ്ടാവാം ഒരു ചെറിയ മുഖക്കുരു പൊട്ടിച്ചാല്‍ അത് ഇത്തരത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നത്. എന്നാല്‍ ഉണ്ടാകും എന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ എല്ലാവരിലും ഉണ്ടാവണം എന്നുമില്ല. ഉണ്ടാവാനുള്ള സാധ്യതയുണ്ട് അതുകൊണ്ട് നമ്മളായിട്ട് അപകടങ്ങള്‍ വരുത്തി വയ്ക്കാതിരിക്കുന്നതാണ് നല്ലത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

ഓര്‍മ കുറയുന്നെന്ന് തോന്നുന്നോ, ഇക്കാര്യങ്ങള്‍ പതിവാക്കി ...

ഓര്‍മ കുറയുന്നെന്ന് തോന്നുന്നോ, ഇക്കാര്യങ്ങള്‍ പതിവാക്കി നോക്കു
ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ...

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍
ഒരു നിശ്ചിത അളവിനു അപ്പുറം അസറ്റാള്‍ഡി ഹൈഡ് കരളിലേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള ...

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് ...

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
പൂച്ചകളെ അനുകമ്പയോടും സ്നേഹത്തോടും കൂടെ പരിപാലിക്കുന്നവർക്ക് പലതിനോടും ക്ഷമിക്കാനുള്ള ...

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ...

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം
ശരീരത്തിന്റെ മെറ്റബോളിസം കണ്ട്രോള്‍ ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് ...

പ്രമേഹ രോഗിയാണോ? ധൈര്യമായി കഴിക്കാം വെണ്ടയ്ക്ക

പ്രമേഹ രോഗിയാണോ? ധൈര്യമായി കഴിക്കാം വെണ്ടയ്ക്ക
പെക്ടിന്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക