ഗർഭ സാധ്യത കൂടുതൽ ആർത്തവത്തിന് മുമ്പോ ശേഷമോ?

ഗർഭ സാധ്യത കൂടുതൽ ആർത്തവത്തിന് മുമ്പോ ശേഷമോ?

Rijisha M.| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (08:48 IST)
ഗർഭധാരണവും ആർത്തവും എല്ലാവരേയും സംശയത്തിലാഴ്‌ത്തുന്നതാണ്. ആർത്തവത്തിന് മുമ്പാണോ ശേഷമാണോ കുഞ്ഞുണ്ടാകാൻ ബന്ധപ്പെടേണ്ടത് എന്നതാണ് പലരും ഡോക്‌ടർമാരോട് ചോദിക്കുന്ന ചോദ്യം. ഇനി അഥവാ ആർത്തവ സമയത്തും ഗർഭധാരണം സംഭവിക്കുമോ?

ഇതെല്ലാം പലരുടേയും സംശയ തന്നെയാണ്. ആർത്തവ സമയത്തും ഗര്‍ഭധാരണ സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല എന്നതാണ് സത്യം. പക്ഷേ നിങ്ങളുടെ ആര്‍ത്തവ ചക്രത്തെക്കുറിച്ച്‌ കൃത്യമായ ധാരണയുണ്ടെങ്കില്‍ അനാവശ്യ ഗര്‍ഭധാരണം ഈ സമയത്ത് ഒഴിവാക്കാവുന്നതാണ്.

പൊതുവേ ആര്‍ത്തവ സമയത്ത് പ്രത്യുൽപ്പാദന ശേഷി വളരെയധികം കുറവുവയിരിക്കും. എന്നാല്‍ പൂര്‍ണമായും ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാന്‍ പാടില്ല. കാരണം 28 ദിവസം ആര്‍ത്തവ ചക്രമുള്ള ഒരു സ്ത്രീയില്‍ അണ്ഡ വിസര്‍ജനം നടക്കുന്നത് പതിനാലാമത്തെ ദിവസമാണ്. എന്നാല്‍ അണ്ഡവിസര്‍ജനത്തിന് ശേഷം 12-24 മണിക്കൂര്‍ വരെ പുറത്ത് വന്ന അണ്ഡത്തിന് ഫലോപ്പിയന്‍ ട്യൂബില്‍ ആക്ടീവ് ആയി ഇരിക്കാന്‍ സാധിക്കുന്നു. ഈ സമയത്തുള്ള ശാരീരിക ബന്ധം പലപ്പോഴും ഗര്‍ഭധാരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

നിങ്ങളുടെ ആര്‍ത്തവ ചക്രം 28-30 ദിവസങ്ങള്‍ക്കുള്ളിലാണെങ്കില്‍ നിങ്ങളുടെ ഓവുലേഷന്‍ പിരിയഡ് എന്ന് പറയുന്നത് 11 മുതല് 19 വരെയുള്ള ദിവസങ്ങളിലാണ്. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ആര്‍ത്തവത്തിനു മുന്‍പ് ഉള്ള ശാരീരിക ബന്ധം ഗര്‍ഭധാരണം വളരെയധികം കുറക്കുന്ന സമയമാണ്. കൃത്യമായി ആര്‍ത്തവ ചക്രവും ഓവുലേഷനും നടക്കുന്ന സ്ത്രീകളില്‍ മാത്രമേ ഗർഭധാരണത്തിനുള്ള സാധ്യത കുറയുകയുള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ ...

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!
സാധാരണയായി അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സിറ്റി സ്‌കാന്‍ വഴിയാണ് വൃക്കയിലെ കാന്‍സറിന്റെ ...

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന ...

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം
ഒരു വ്യക്തി 44 വയസ്സ് എത്തുമ്പോള്‍ മനുഷ്യ മസ്തിഷ്‌കം ത്വരിതഗതിയില്‍ വാര്‍ദ്ധക്യത്തിന് ...

ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും

ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും
ലെമൺ ടീ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പല തരത്തിലുള്ള ആരോഗ്യ ...

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!
ബോഡി ബില്‍ഡിങ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് വെജിറ്റബിള്‍ ഭക്ഷണങ്ങളാണ്. ...