ശ്രദ്ധിക്കണം, എക്കിൾ ഒരു രോഗലക്ഷണമാണ്!

ശ്രദ്ധിക്കണം, എക്കിൾ ഒരു രോഗലക്ഷണമാണ്!

Rijisha M.| Last Modified വ്യാഴം, 22 നവം‌ബര്‍ 2018 (12:05 IST)
വരുന്നത് സർവ്വസാധാരണമാണ്. എപ്പോൾ വേണമെങ്കിലും ആർക്കും ഉണ്ടായേക്കാവുന്ന ഇത് ഒരു രോഗലക്ഷണമാണോ? ഈ ചോദ്യം ശ്രദ്ധിക്കാതെ പോകുന്നവർ ഒന്ന് ശ്രദ്ധിക്കൂ... പെട്ടെന്ന് പോകുന്ന എക്കിൾ കുഴപ്പക്കാരൻ അല്ല.

എന്നാൽ രണ്ട് ദിവസമോ അറ്റ്ഹിൽ കൂടുതലോ നീണ്ടുനിൽക്കുന്ന എക്കിൾ വില്ലൻ തന്നെയാണ്. ഇത് എന്തെങ്കിലും രോഗം ഉണ്ടാകുന്നതിന് മുന്നോടിയായി വരുന്നതാണ്. അല്ലെങ്കിൽ ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ കൊണ്ടും എക്കില്‍ വരാം.

വിട്ടുമാറാത്ത എക്കിൾ വന്നാൽ അത് ഭക്ഷണം കഴിക്കുന്നതിനെയും ഉറക്കത്തെയും നിങ്ങളുടെ ജീവിതത്തെയും ബാധിക്കും. ഡയഫ്രത്തിന്റെ ചുരുങ്ങൽ മൂലമാകാം എക്കിള്‍ വരുന്നത്. എന്നാൽ ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ വിദഗ്ധ ചികിത്സയ്‌ക്ക് വിധേയമാകേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :