സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 10 മെയ് 2023 (12:44 IST)
1. കുളി കഴിഞ്ഞ ശേഷം തര്‍ക്കാരി കിഴങ്ങ് പിഴിഞ്ഞ് ഏതാനും തുള്ളികള്‍ ഇരു കക്ഷത്തും തേയ്ക്കുക.
2. സസ്യാഹാരം ശീലമാക്കുന്നതും വിയര്‍പ്പ് നാറ്റം ഒഴിവാക്കുന്നതിന് പ്രയോജനപ്രദമാണ്.
3. ഇലവര്‍ഗ്ഗത്തിലുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കുക.
4. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
5. യോഗ ശീലമാക്കുക
അമിതമായ വിയര്‍പ്പ് അകറ്റാന്‍ പെര്‍ഫ്യും ഉപയോഗിച്ചിട്ട് കാര്യമില്ല. വേനല്‍ക്കാലത്തുള്ള ഈ ഉപയോഗം ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതോടൊപ്പം അമിതമായ വിയര്‍പ്പും, ശശീരത്തിലെ ദുര്‍ഗന്ധവും ലൈംഗീക താല്‍പ്പര്യം ഇല്ലാതാക്കുകയും ചെയ്യും.