നാവില്‍ പുണ്ണോ? പരിഹാരമുണ്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (17:12 IST)
പലരെയും അലട്ടുന്ന പ്രശ്‌നമാണ് നാവിലെ പുണ്ണ്. സാധാരണയായി ഇതിനെ വലിയ ഗൗരവത്തില്‍ ആരും എടുക്കാറില്ല. വേഗം സുഖപ്പെടുമെന്ന ധാരണയാണ് ഇതിനു പിന്നില്‍. എന്നാല്‍ നാവിലെ പുണ്ണ് തുടക്കത്തില്‍ തന്നെ ശ്രദ്ദിച്ചില്ലെങ്കില്‍ വായ്ക്കുള്ളില്‍ അണുബാധക്ക് കാരണമാകും.

കലാവസ്ഥാ വ്യതിയാനങ്ങള്‍, അലര്‍ജി, അസിഡിറ്റി, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ കാരണങ്ങള്‍കൊണ്ടെല്ലാം നാവില്‍ പുണ്ണ് ഉണ്ടാകാം. വളരെ വേഗത്തില്‍ ഇത് സുഖപ്പെടുത്താന്‍ സാധിക്കും. അല്‍പം ചെറു ചുടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കവിള്‍ കൊള്ളുന്നതോടെ വളരെ വേഗത്തില്‍ തന്നെ നാവിലെ പുണ്ണ് ഇല്ലാതാക്കാന്‍ സഹായിക്കും. ഐസ് ക്യൂബുകളും നാവില്‍ പുണ്ണ് ചെറുക്കുന്നതിന് നല്ലതാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം ശരീര താപനില വര്‍ധിക്കുന്നതിനാല്‍ ചിലപ്പോള്‍ നാലില്‍ പുണ്ണ് വരാറുണ്ട്. ഇത്തരം സഹചര്യത്തില്‍ രാവ് തണുപ്പിക്കുന്നതിനായി ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ഈ പാചക എണ്ണകള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു; ...

ഈ പാചക എണ്ണകള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പുതിയ പഠനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഭക്ഷണം തയ്യാറാക്കുന്നതില്‍ പ്രധാന ഘടകമായ പാചക എണ്ണ ഇപ്പോള്‍ മാരകമായ ക്യാന്‍സര്‍ സാധ്യത ...

നിങ്ങള്‍ മഞ്ഞുകാലത്ത് സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ...

നിങ്ങള്‍ മഞ്ഞുകാലത്ത് സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!
വളരെയധികം ഇഞ്ചി കഴിക്കുന്നത് ശരീരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. നെഞ്ചെരിച്ചില്‍, ...

പല്ല് ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

പല്ല് ഡോക്ടറെ കാണേണ്ടത് എപ്പോള്‍?
പല്ലിലെ ചെറിയ ഓട്ടകള്‍ ആദ്യ ഘട്ടത്തില്‍ ചെറിയ ചെലവില്‍ അടയ്ക്കാവുന്നതാണ്

തണുപ്പുകാലത്ത് സന്ധിവേദന കൂടും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തണുപ്പുകാലത്ത് സന്ധിവേദന കൂടും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
തണുപ്പ് കാലത്ത് സന്ധി വേദന ഉണ്ടാവുന്നത് പതിവാണ്. തണുത്ത കാലാവസ്ഥ ശാരീരിക അധ്വാനം ...

തണുപ്പത്ത് മുടി കൊഴിച്ചിൽ കൂടുതലാണോ? പരിഹാരം വെറും സിംപിൾ

തണുപ്പത്ത് മുടി കൊഴിച്ചിൽ കൂടുതലാണോ? പരിഹാരം വെറും സിംപിൾ
തണുപ്പ് കാലത്ത് തലയോട്ടിയിൽ ഈർപ്പം നഷ്ടപ്പെടും.