Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (17:43 IST)
വേനലിൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. അമോണിയം ക്ലോറൈഡുകൾ അടങ്ങിയ ഡിയോഡറന്റസ് ഉപയോഗിക്കുന്നത് നല്ലതാണ്. രോമങ്ങളും ഗുഹ്യഭാഗങ്ങളും വൃത്തിയാക്കുക. എരിവുള്ള ഭക്ഷണങ്ങൾ, പാക്കറ്റ്ഡ് ഫുഡ്സ്, കോഫി,വറുത്ത ഭക്ഷണങ്ങൾ, കോഴി ഇറച്ചി, എനർജി ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക. ഇവ വിയർപ്പിനെ പ്രോത്സാഹിപ്പിക്കുന്നതാണ്.
നന്നായി വെള്ളം കുടിക്കുക, മോര്, സംഭാരം, ഗ്രീൻ ടീ എന്നിവ കുടിക്കുക, പച്ചക്കറികളും, പഴങ്ങളും കഴിക്കുന്നത് ഉത്തമമാണ്. നാരങ്ങാ വെള്ളം കുടിക്കുന്നത് അമിത വിയർപ്പിനെ തടയുന്നു. ഉരുള കിഴങ്ങ് കഴിക്കുന്നതും, കക്ഷങ്ങളിൽ നാരങ്ങനീരോ തക്കാളി നീരോ പുരട്ടുന്നതും അമി വിയർപ്പിനെ തടയുന്നു