സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 25 മാര്‍ച്ച് 2023 (14:13 IST)
-രാവിലെ എഴുന്നേറ്റയുടന്‍ ഒരുഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുക.
- ദിവസവും 6-8 ഗ്ലാസ് വെള്ളം കുടിക്കുക. ഇത് കരളിനെ വൃത്തിയാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും.
- ഭക്ഷണത്തില്‍ കൂടുതലും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
- കൂടുതല്‍ പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങളും പാനിയങ്ങളും കഴിക്കരുത്.
-ദിവസവും ഒരു ഗ്ലാസ് കാരറ്റ്, ബീറ്റ്‌റൂട്ട്, വെള്ളരിക്ക ചേര്‍ന്ന ജൂസ് കുടിക്കുന്നത് നല്ലതാണ്.
-പാല്‍, മട്ടന്‍, പോര്‍ക്ക്, ബീഫ്, സാച്ചുറേറ്റഡ് ഫാറ്റ്, സംസ്‌കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.