വിയർപ്പ് നാറ്റമകറ്റാൻ ഉരുളക്കിഴങ്ങ്!

വിയർപ്പ് നാറ്റമകറ്റാൻ ഉരുളക്കിഴങ്ങ്!

Rijisha M.| Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2018 (14:50 IST)
സൗന്ദര്യ സംരക്ഷണത്തിന് ഉരുളക്കിഴങ്ങ് നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല ശരീരത്തിന്റെ ദുർഗന്ധമകറ്റാനും ഉരുളക്കിഴങ്ങ് നല്ലതാണ്.

വിയർപ്പ് നാറ്റത്തിന് ഉരുളക്കിഴങ്ങ് മുറിച്ച് അത് കക്ഷത്തിൽ ഉരച്ചാൽ മതി. ഇങ്ങനെ പതിവായി ചെയ്യുന്നത് ഇത്തരത്തിലുള്ള ദുരഗന്ധത്തെ പാടെ അകറ്റാൻ സഹായിക്കും. അതുപോലെ ശരീരത്തിലെ കറുത്ത പാടുകൾ മാറാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് അകറ്റാൻ ഒരുളക്കിഴങ്ങ് മുറിച്ച് 15 മിനിറ്റോളം കണ്ണിൽ വെച്ചാൽ മതി. അത് കണ്ണീന് തണുപ്പും നൽകും കറുത്ത പാട് മാറ്റുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :