ഭാര്യയുടെ ഈ സ്വഭാവം ഏതൊരു ഭര്‍ത്താവും വെറുക്കും !; അറിയാമോ അത് ഏതു സ്വഭാവമാണെന്ന് ?

ചൊവ്വ, 22 ഓഗസ്റ്റ് 2017 (10:13 IST)

Widgets Magazine
wife , husband , life , life style , relationship , ഭാര്യ , ഭര്‍ത്താവ് , ജീവിതം , ദാമ്പത്യം , ജീവിത രീതി , ബന്ധം

എത്രതന്നെ സന്തോഷത്തോടെ കഴിയുന്ന ദമ്പതിമാരാണെങ്കിലും ഭാര്യയ്ക്ക് ഈ ഒരു സ്വഭാവമുണ്ടെങ്കില്‍ കുടുംബസമാധാനം ഇല്ലാതാകുമെന്ന കാര്യം തീര്‍ച്ചയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റെഡിറ്റ് ഡോട്ട് കോം എന്ന മാഗസിന്‍ നടത്തിയ സര്‍വേയിലാണ് ഭര്‍ത്താക്കന്മാര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
 
സംഗതി എന്താണെന്നല്ലേ... ഭാര്യയും ഭര്‍ത്താവും സംസാരിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ ഭര്‍ത്താവിനു മനസിലാകാതിരിക്കുകയും ഇക്കാര്യം ഒരു പ്രാവശ്യം കൂടി പറയാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുമ്പോള്‍ ഒറ്റവാക്കില്‍ ഭാര്യ അതു പറയുകയാണ് ചെയ്യുക. ഇത് ഒരു ഭര്‍ത്താവിനും ഇഷ്ടമാകില്ലെന്നാണ് സര്‍വേ പറയുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഈ ഒറ്റമൂലികള്‍ മാത്രം ശീലിക്കൂ... ആസ്ത്മയെന്ന വില്ലനെ പടിക്കു പുറത്തിരുത്താം !

ചികിത്സയൊന്നും ഫലിക്കാതെ ആജീവനാന്തം വിഷമിപ്പിക്കുന്ന രോഗമെന്നാണ് ആസ്ത്മയെപ്പറ്റി പലരും ...

news

എല്ലാവരും പറയുന്നത് പോലെ അത് ഒരു കുറ്റമല്ല, ഓരോ വ്യക്തിയുടെയും അവകാശമാണ് !

വിവാഹത്തേക്കാൾ പ്രാധാന്യത്തോടെയാണ് ചിലര്‍ വിവാഹമോചനത്തെ കാണുന്നത്. ചിലരുടെയെല്ലാം ...

news

ആ സമയത്തും ഇങ്ങനെയാണോ നിങ്ങളുടെ പങ്കാളി ചെയ്യുന്നത് ? സംഗതി പ്രശ്നമാണ് !

പുരുഷന്റെ ഭാഗ്യവും സ്ത്രീയുടെ മനസും ഒരാള്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല എന്നാണ് ചൊല്ല്. ...

news

മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോകുന്നവരാണോ നിങ്ങള്‍ ? അറിഞ്ഞോളൂ... ഇതൊരു മുന്നറിയിപ്പാണ് !

ഇക്കാലത്ത് പലരും ശീലമാക്കിയിരിക്കുന്ന ഒന്നാണ് മദ്യപാനം. മോശമായ ഒരു ശീലം എന്നതിലുപരി ഒരാളെ ...

Widgets Magazine