തോറ്റുപിന്‍‌മാറാനല്ല, പോരാടി ജയിക്കാനാണ് ജീവിതം!

വ്യാഴം, 16 മാര്‍ച്ച് 2017 (22:03 IST)

Widgets Magazine
Life, Success, Win, Tips, ജീവിതം, വിജയം, പരിശ്രമം, സക്സസ്, പോരാട്ടം

നിരന്തര പരിശ്രമം. ജീവിതവിജയത്തിന് ഏറ്റവും അത്യാവശ്യമായ ഗുണം അതാണ്. പലവിധ തിരിച്ചടികള്‍ നമ്മുടെ മുന്നോട്ടുള്ള യാത്രയില്‍ നേരിടേണ്ടിവരും. അതിനെയൊക്കെ മറികടക്കാനുള്ള മന്ത്രമാണ് നിരന്തര പരിശ്രമം.
 
പരാജയങ്ങള്‍ക്കൊടുവില്‍ വിജയത്തിന്‍റെ ഒരു മറുകരയുണ്ടെന്ന് ശക്തമായി വിശ്വസിക്കുകയാണ് നിരന്തര പരിശ്രമത്തിന്‍റെ അടിസ്ഥാനം. അങ്ങനെ പരിശ്രമം തുടരുന്നതിന് മുന്നില്‍ പ്രതിബന്ധങ്ങളെല്ലാം താനെ മാറുന്നു. 
 
പിന്നീട് വിജയത്തിന്‍റെ കാലമാണ്. ജീവിതത്തില്‍ വിജയിച്ച ആരുടെ ജീവിതം വേണമെങ്കിലും പരിശോധിക്കാം. അതില്‍ അവസാനിക്കാത്ത പരിശ്രമത്തിന്‍റെ ഒരു കഥ തെളിഞ്ഞുതെളിഞ്ഞുവരും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ആ ബന്ധവും പൊളിഞ്ഞു പാളീസായി അല്ലേ ? ഇനിയുള്ള കാലമെങ്കിലും സൂക്ഷിച്ചാല്‍ നന്ന് !

ബന്ധങ്ങള്‍ തളിര്‍ക്കാനും അതു പൊളിഞ്ഞു പാളീസാകാനും നിമിഷങ്ങള്‍ മതി. ഈ പ്രശ്നങ്ങളില്‍ ...

news

ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് അപകടമോ ? അറിയാം ചില കാര്യങ്ങള്‍ !

മാതൃത്വം എന്നത് ഒരു പ്രതിഭാസമാണ്. ഒരു അമ്മയാകുന്നതോടെയാണ് ഏതൊരു സ്ത്രീയുടേയും ജന്മം ...

news

എണ്ണ തേച്ച് കുളിക്കാറുണ്ടോ? എങ്കില്‍ നിങ്ങളുടെ സൗന്ദര്യം സുരക്ഷിതമാണ്

എണ്ണ തേച്ചുള്ള കുളി മലയാളിയുടെ ശീലമാണ്. നാട്ടിന്‍പുറമായാലും നഗരമായാലും മലയാളിയ്ക്ക് എണ്ണ ...

news

ഈ ആറ് ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ അടുത്ത മാസം ഹാര്‍ട്ട് അറ്റാക്ക് !

പെട്ടെന്നെത്തി ജീവന്‍ കവരുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് ...

Widgets Magazine