ഒരു മടിയും വേണ്ട... ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഏറ്റവും ഉത്തമമാണ് ആ ദിവസങ്ങള്‍ !

ശനി, 2 സെപ്‌റ്റംബര്‍ 2017 (11:57 IST)

Widgets Magazine

സ്വന്തം ജീവിതം എല്ലാ അർത്ഥത്തിലും ആഘോഷിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. അതുകൊണ്ടുതന്നെ മികച്ച ലൈംഗിക ജീവിതം ആഗ്രഹിക്കാത്തവരായും ആരുമുണ്ടാകില്ല. ആർത്തവ സമയങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ചിലർക്കെല്ലാം മടിയാണ്. എന്നാല്‍ ആർത്തവ സമയങ്ങളിൽ ഗർഭനിരോധന ഉറ ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ സുഖകരമായ രതിമൂർച്ച ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
ആർത്തവകാലത്ത്  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു വൈദ്യശാസ്ത്ര പരമായും ശരീരശാസ്ത്ര പരമായും ഒരു വിലക്കും ഇല്ല. പങ്കാളികൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ ശുചിത്വം പാലിച്ചുകൊണ്ട് മറ്റ് ഏതൊരു ദിവസത്തെ പോലെയും ആർത്തവ ദിവസത്തിലും ബന്ധപ്പെടാം. ആർത്തവ ദ്രാവകം ശേഖരിക്കാൻ ഉറകൾ യോനിയിൽ ചേർന്നിരിക്കുന്നു. ഇത് ഉപയോഗിച്ച് സുഖകരമായ രീതിയിൽ ബന്ധപ്പെടാം. ഇത് യോനിയുടെ പരുക്കൻ സ്വഭാവം കുറയ്ക്കുകയും   ശക്തമായ രീതിയിൽ ബന്ധപ്പെടാൻ പേശികളെ സഹായിക്കുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു.
 
ആർത്തവകാലത്തെ ലൈംഗികത ആസ്വാദ്യകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. രതി പൂർവ്വ ലീലകൾക്ക്  കൂടുതൽ പ്രാധാന്യം കൊടുക്കുക. സ്ത്രീയുടെ ഇടുപ്പിൽ പ്രത്യേകം തലോടുകയും പതുക്കെ അമർത്തുകയും ചെയ്യുക. ഇടുപ്പിൽ ഏൽപ്പിക്കുന്ന ഒരോ മർദ്ദവും ആർത്തവ വേദന കുറക്കുകയും ലൈംഗികതയ്ക്കായി അവളെ ഒരുക്കുകയും ചെയ്യും. യോനി ഭാഗത്തും അടിവയറിലും പതുക്കെ മനസറിഞ്ഞ് തലോടുന്നതും വളരെ ഉത്തമമാണ്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

പുരികത്തിനടുത്ത് ചുളിവുകളുണ്ടോ ? ഒന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും !

മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അറിഞ്ഞോളൂ... ...

news

ഈ ഗുണങ്ങള്‍ തിരിച്ചറിയാതെയാണോ മീന്‍ കഴിക്കുന്നത് ?

മലയാളികളുടെ ഇഷ്‌ട ഭക്ഷണശീലങ്ങളില്‍ ഒന്നാണ് മത്സ്യം. നല്ലൊരു മീന്‍ കറി കൂട്ടിയൊരു ഊണ് ...

news

ആ സംഭവത്തിനു ശേഷമായിരുന്നോ അവളില്‍ ഈ മാറ്റങ്ങളെല്ലാം കാണാന്‍ തുടങ്ങിയത് ? എങ്കില്‍ ശ്രദ്ധിക്കണം !

സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും ആദ്യസെക്‌സ് ഒരു പുതുമ തന്നെയായിരിക്കും. ...

news

ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി... നടുവേദനയെന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !

ഹോമിയോപ്പതിയെക്കുറിച്ചുള്ള അജ്ഞതയാണ് പല കഠിന രോഗങ്ങള്‍ക്കും അത് പരീക്ഷിക്കാന്‍ പലരും ...

Widgets Magazine