പൊള്ളലേറ്റാൽ പരിഭ്രമിക്കാതെ ഈ കാര്യങ്ങൾ ചെയ്യൂ

തിങ്കള്‍, 2 ഏപ്രില്‍ 2018 (11:29 IST)

Widgets Magazine

പൊള്ളലേറ്റാൽ എല്ലാവർക്കും പരിഭ്രമമാണ്. പൊള്ളലേറ്റയാൾക്ക് എങ്ങനെ പ്രാധമിക ശുശ്രൂഷ നൽകാം എന്നതിനെ കുറിച്ചാണ് പ്രധാനമായും സംശയങ്ങൾ. എന്നാൽ പൊള്ളലേറ്റയാൾക്ക് ആദ്യ ചികിത്സ നൽകൂമ്പോൾ ചെയ്യേണ്ട കാര്യങ്ങളും, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
 
അദ്യം ചെയ്യേണ്ടത് തീ പിടിച്ച വസ്ത്രവുമായി ഓടാൻ അനുവതിക്കരുത് എന്നതാണ്. കാറ്റേറ്റ് തീ ആളി പടരാൻ ഇത് കാരണമാകും. തീ പിടിച്ച വസ്ത്രങ്ങൾ വേഗം അഴിച്ചു മാറ്റണം. അതിനുശേഷം പൊള്ളലേറ്റ ഭാഗത്ത് തണുത്തവെള്ളം ഒഴിക്കുകയോ തണുത്ത വെള്ളത്തിൽ മുക്കി വെക്കുകയൊ ചെയ്ത് ചൂട് അകറ്റണം.
 
കൈകാലുകളിൽ പൊള്ളലേറ്റിട്ടുണ്ടെങ്കിൽ, വാച്ച്, മോതിരം, വളകൾ, പാതസരം എന്നിവ ഉടനെ അഴിച്ചുമാറ്റണം. മാത്രമല്ല പൊള്ളലേറ്റ ആളുടെ മാനസ്സികനിലയിൽ തകർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളിൽ സ്നേഹവും പരിചരണവും നൽകേണ്ടത് രോഗിയുടെ മാനസിക ബലത്തിന് അത്യാവശ്യമാണ്. 
 
പൊള്ളലേറ്റ ആളുകൾക്ക് വെള്ളം വളരെ കുറച്ചു മാത്രമെ കുടിക്കാനായി നൽകാവു നൽകാവൂ. പൊള്ളലേറ്റ ഭാഗത്തെ കുമിളകൾ ഒരിക്കലും പൊട്ടിക്കാൻ ശ്രമിക്കക്കുകയൊ, ഈഭാത്ത് പൗഡർ നെയ്യ് തുടങ്ങിയവ പുരട്ടുകയൊ ചെയ്യരുത് അത് അണുബധയുണ്ടാകാൻ കാരണമാക്കും.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ചുവന്നുള്ളി ശീലമാക്കുമ്പോഴും അതിന്റെ ഗുണങ്ങള്‍ അറിയാതെ പോകരുത്

പലതരത്തിലുള്ള കറികള്‍ക്ക് രുചി പകരാന്‍ ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി ഉപയോഗിക്കുമെങ്കിലും ...

news

ഈ ചൂടിനെ എങ്ങനെ തടയാം

അടുത്ത രണ്ട് മാസങ്ങൾ കടുത്ത ചൂടിന്റേതാണ്. ഈ ചൂടിൽ നിന്നും ചർമ്മത്തെ എങ്ങനെ രക്ഷിക്കാം ...

news

റെഡ് മീറ്റും, കരള്‍ രോഗങ്ങളും; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

പ്രായഭേദമന്യേ ഇന്ന് കണ്ടുവരുന്ന രോഗമാണ് കരൾ സംബന്ധമായ പ്രശ്‌നങ്ങള്‍. മദ്യപിക്കാത്തവര്‍ ...

news

ചൂടുകാലത്ത് ഏറ്റവും ഉത്തമം നാരങ്ങാവെള്ളം

ചൂടു കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. കുടിക്കുന്നതിനനുസരിച്ച് ദാഹം കൂടുന്നത്ര ...

Widgets Magazine