Widgets Magazine Widgets Magazine

തക്കാളിയുടെ ഗുണങ്ങളെപ്പറ്റി അറിയാം... അപ്പോള്‍ തക്കാളി ജ്യൂസിന്റേയോ ?

ചൊവ്വ, 25 ജൂലൈ 2017 (15:15 IST)

Widgets Magazine
tomato,  Tomato Juice,   Health,  Health News,    Health Tips,   തക്കാളി,  തക്കാളി ജ്യൂസ്,  ആരോഗ്യം, ആരോഗ്യവാര്‍ത്ത,   എനര്‍ജി ഡ്രിങ്ക്

തക്കാളിയുടെ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയാത്തവരായി ആരുംതന്നെ ഉണ്ടായിരിക്കില്ല. എന്നാല്‍ തക്കാളി ജ്യൂസായി കഴിക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ അറിഞ്ഞോളൂ... വ്യായാമത്തിനു ശേഷം ശരീരത്തിന് ഉന്മേഷം വീണ്ടെടുക്കാന്‍ എനര്‍ജി ഡ്രിങ്കുകളെക്കാള്‍ ഏറ്റവും ഫലപ്രദം തക്കാളി ജ്യൂസാണെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.   
 
വ്യായാമത്തിനു ശേഷം മസിലുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്കെത്താ‍നും ബ്ലഡ് ഷുഗര്‍ ലെവല്‍ നോര്‍മലാക്കുവാനും തക്കാളി ജ്യൂസ് സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. തക്കാളിയിലടങ്ങിയിരിക്കുന്ന ലൈകോപീന്‍ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. ഗ്രീസിലെ ചില ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
 
പതിനഞ്ച് അത്‌ലെറ്റുകളെ ഉള്‍പ്പെടുത്തി രണ്ട് മാസമാണ് ഇവര്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ഇതില്‍ ഒമ്പത് പേര്‍ക്ക് വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസും ആറു പേര്‍ക്ക് സാധാരണ എനര്‍ജി ഡ്രിങ്കുമാണ് കുടിക്കാന്‍ നല്‍കിയത്. തുടര്‍ന്നാണ് വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ചവരുടെ പേശികളും ഗ്ലുക്കോസ് നിലയും വളരെ പെട്ടെന്ന് സാധാരണ നിലയില്‍ എത്തിയതായി കണ്ടെത്തുയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

കുട്ടികള്‍ക്ക് വാരിക്കോരി പണം നല്‍കുന്ന മാതാപിതാക്കളാണോ നിങ്ങള്‍ ? ഒരു നിമിഷം ഇതൊന്നു ശ്രദ്ധിക്കൂ !

കുട്ടികളെ സ്വയം പ്രാപ്തിയിലെത്തിക്കുകയെന്നത് ഏതൊരു മാതാപിതാക്കളുടേയും ഉത്തരവാദിത്വമാണ്. ...

news

സുന്ദരീ സുന്ദരന്മാരാകണോ? ഉലുവ ശീലമാക്കിക്കോളൂ...

ശരീരത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് ഉലുവ. ആഹാരത്തില്‍ മാത്രമല്ല മിക്ക വീട്ടുമരുന്നുകളിലും ...

news

കൊച്ചുകുട്ടികളുടെ പേടി അകറ്റാന്‍ എന്തെല്ലാം ചെയ്യണം ? അറിയാം... ചില കാര്യങ്ങള്‍ !

കൊച്ചുകുട്ടികള്‍ക്ക് പലതരത്തിലുള്ള പേടികള്‍ കാണും. പാറ്റയും പല്ലിയും മുതല്‍ ഇരുട്ടും ...

news

ഇങ്ങനെയുള്ള മുഖമാണോ ആഗ്രഹിച്ചത് ? പേടിക്കേണ്ട... ഈ വീട്ടുവൈദ്യം നിങ്ങളെ സഹായിക്കും !

ഏതൊരാളേയും മാ‍നസികമായി ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുഖത്ത് വരുന്ന പാടുകള്‍. ഇത് ...

Widgets Magazine Widgets Magazine