ശരീരത്തില്‍ കൊളസ്ട്രോളിന്റെ ഉല്പാദനം കൂടുതല്‍ സംഭവിക്കുന്നതു രാത്രികാലത്തായതിനാല്‍ അതിനുള്ള ഔഷധം അത്താഴത്തിനുശേഷം കഴിക്കുന്നതാണു കൂടുതല്‍ നല്ലത്.