കുട്ടികള്‍ നിര്‍ബന്ധം പിടിക്കുന്ന വസ്തുക്കള്‍ വല്ലപ്പോഴും വാങ്ങിക്കൊടുത്താല്‍ മതി. അതൊരു ശീലമാക്കരുത്.