FILE | FILE |
ആണിനും ആണിനും പെണ്ണിനും പെണ്ണിനും സൂഹൃത്തുക്കള്‍ മാത്രമല്ലാതെ ഒരു ജിവിതം മുഴുവന്‍ ഒന്നിച്ചു ജീവിക്കാമെന്നും അതിന് നിയമ പരിരക്ഷവേണമെന്നും സംഘടിതമായ ആവശ്യങ്ങള്‍ ഉയരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന ഇത്തരം സംഘടനകള്‍ കേരളത്തില്‍ ദശകങ്ങള്‍ക്ക് മുമ്പേ വേരോടിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |