അച്ഛന്റെ വഴിയെ പന്തു തട്ടുന്ന കുഞ്ഞു റൊണാൾഡൊ

തിങ്കള്‍, 16 ഏപ്രില്‍ 2018 (15:15 IST)

അച്ഛൻ ഫുട്ബോൾ ലോകത്ത് നടത്തിയ വിസ്മയങ്ങൾ കണ്ടു വളർന്നതാണ് കുഞ്ഞു റൊണാൾഡൊ. അപ്പോൾ ആ മകൻ അച്ഛന്റെ വഴിയെ പന്തു തട്ടാതെ തരമില്ല. ആരാധകരുടെ ആവേശമായ റൊണാൾഡൊ റയലിനു വേണ്ടി കാൽപന്തിന്റെ താളത്തിൽ വലചലിപ്പിച്ചുകൊണ്ടിരുന്നപ്പൊൾ കുഞ്ഞു റൊണാൾഡോയും അതേ വഴിയിലായിരുന്നു.
 
ഇതിഹാസതാരം റൊണാൾഡൊ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത മകന്റെ ചിത്രം ഒരു വരവറിയിക്കലിന്റെയാണ് ഒരു പിൻഗാമിയുടെ വരവറിയിക്കൽ. തന്റെ സ്കൂളിനു വേണ്ടി കപ്പുയർത്താൻ ബെസ്റ്റ് സ്കോറർ ആയിരിക്കുന്നു കുഞ്ഞു റൊണാൾഡൊ. അമ്മയോടൊപ്പം കയ്യിൽ കിരീടങ്ങളുമായി നിൽക്കുന്ന മകന്റെ ചിത്രത്തിനടിയിൽ സ്കളിനു വേണ്ടി ടോപ് സ്കോറർ പദവി നേടിയ മകന് അഭിനന്ദനങ്ങൾ എന്ന് ക്രിസ്റ്റിനൊ കുറിച്ചിരിക്കുന്നു. 
 
ക്രിസ്റ്റിനൊ തന്നെ മുൻപും മകന്റെ പ്രകടനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർകായി പങ്കു വച്ചിരുന്നു അച്ഛന്റെ അതേ രീതിയാണ് മകനും കളിയിൽ പിൻതുടരുന്നത് എന്നാണ് ആരാധകർ പറയാറുള്ളത്. മുൻപ് യുവന്റസിനെതിരെ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ കിക്ക് ഗോള്‍ അനുകരിച്ച് റോണോ ജൂനിയര്‍ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

സൈനയുടെ തകര്‍പ്പന്‍ ഫോമില്‍ സി​ന്ധു​ വീണു; സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക്

സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ മ​ൽ​സ​ര​ത്തി​ൽ പിവി സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള ...

news

സ്വര്‍ണം ഇടിച്ചു വാങ്ങി; ഇടിമുഴക്കമായി വീണ്ടും മേരി കോം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. 45–48 കിലോ വിഭാഗം ...

news

‘നിങ്ങള്‍ മാത്രമാണ് ഈ നാണക്കേടിന് ഉത്തരവാദി’; ഡ്രസിംഗ് റൂമില്‍ മെസി പൊട്ടിത്തെറിച്ചു, കൂടെ ഇനിയസ്‌റ്റയും

അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമാ തോല്‍‌വിയായിരുന്നു യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ...

news

മെസ്സി ഒറ്റക്ക് കളിച്ചതുകൊണ്ട് മാത്രം കിരീടം നേടാനാകില്ല; അർജന്റീനൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലാഡിയോ ടാപ്പിയയുടെ വെളിപ്പെടുത്തൽ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരം തങ്ങളുടെ ടീമിനോപ്പം ഉണ്ടായിട്ടും വീണ്ടും ഒരു ...

Widgets Magazine