റിപ്പോര്‍ട്ടുകള്‍ തള്ളി സൂപ്പര്‍താരം രംഗത്ത്; റയലിന്റെ പരിശീലകനായി തുടരുമെന്ന് സിദാന്‍

മാഡ്രിഡ്, ഞായര്‍, 18 ഫെബ്രുവരി 2018 (12:56 IST)

 zinedine zidane , Real madrid , madrid , zidane , റയൽ മാഡ്രിഡ് , സിദാന്‍ , സിനദിന്‍ സിദാന്‍ , റയല്‍

റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ നയം വ്യക്തമാക്കി സിനദിന്‍ സിദാന്‍ രംഗത്ത്.

റയലിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നത് പ്രയാസമുള്ള കാര്യമാണ്. പരിശീലകനെ മാറ്റേണ്ട സാഹചര്യം റയലിന് ഇപ്പോള്‍ ഇല്ലെന്നും സിദാന്‍ പറഞ്ഞു.

ചാമ്പ്യന്‍‌സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിക്കെതിരെ മികച്ച ജയം നേടിയെങ്കിലും , ഒരു മത്സരം കൂടി ബാക്കിയുണ്ടെന്നും സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിന് തലേന്ന് സിദാന്‍ ഓര്‍മിപ്പിച്ചു.

ഈ സീസണില്‍ റയല്‍ മോശം പ്രകടനം പുറത്തെടുത്തതിന്റെ പിന്നാലെ ആരാധകര്‍ സിദാനെതിരെ തിരിഞ്ഞിരുന്നു. പിന്നാലെ അദ്ദേഹം പരിശീലക സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്സിന് അടിപതറി

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊല്‍ക്കത്തയിൽ ബ്ലാസ്റ്റേഴ്സിന് അടിപതറി. എടികെയ്ക്കെതിരെ സമനില ...

news

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; ഹ്യൂം ഈ സീസണില്‍ കളിക്കില്ല - തിരിച്ചുവരുമെന്ന് താരം

ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത ...

news

സികെ വിനീതിന്റെ ഇടിവെട്ട് ഗോൾ, പോയിന്റ് നിലയിൽ അഞ്ചാമത്; സെമി പ്രതീക്ഷിക്കാമോ?

ഐഎസ്എല്‍ നാലാം സീസണിൽ മങ്ങിയ കളികളാണ് ബ്ലാസ്റ്റേഴ്സ് ടീം ഇതുവരെ മുന്നോട്ട് ...

news

ബ്ലാസ്‌റ്റേഴ്‌സിനെ കൊല്ലാതെ കൊന്ന് സിഫ്നോസ്; കൊടും ക്രൂരതയെന്ന് ആരാധകര്‍ - വിമര്‍ശനവുമായി ഷൈജു ദാമോദരനും

ഐഎസ്എല്‍ നാലാം സീസണില്‍ നിലനില്‍പ്പിനായി പോരാടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി ...

Widgets Magazine