ഫിഫ ദ ബെസ്റ്റ് ആരൊക്കെയെന്ന് തിങ്കളാഴ്ചയറിയാം; അവസാന മൂന്നിൽ റൊണാൾഡോയും സലായും, മോഡ്രിച്ചും

Sumeesh| Last Updated: തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (15:21 IST)
ലണ്ടന്‍: ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോളർ ആരെന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ ഇന്ന് രാത്രി പ്രഖ്യാപിക്കും. ഇന്ത്യൻ സമയം 10.30 ന്
ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്‌, ലിവര്‍പൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സല എന്നിവരാണ് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനായി അവസാന മൂന്നില്‍ ഇടം
കണ്ടെത്തിയിരിക്കുന്നത്. 12 വര്‍ഷങ്ങൾക്ക് ശേഷം ഇതാദ്യമായി ലയണല്‍ മെസ്സിക്ക് അവസാന മൂന്നില്‍ ഇടം കണ്ടെത്താതെ പോകുന്നത്.

റയലിന്റെ ബെല്‍ജിയന്‍ താരം തിബോ കുര്‍ട്ട്വോ, ഫ്രാന്‍സിനെ ലോകകപ്പ് വിജയത്തിത്തിൽ നിർണായക പങ്ക് വഹിച്ച ഹ്യൂഗോ ലോറിസ്, ലെസ്റ്റര്‍ സിറ്റിയുടെ ഡാനിഷ് താരം കാസ്പര്‍ ഷ്മീഷെല്‍ എന്നിവരാണ്. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരത്തിനായി അവസാന മൂന്നിൽ എത്തിയിരിക്കുന്നത്.

മികച്ച പരിശീലകനുള്ള പുരസ്കാരത്തിന് സ്ലാട്ട്‌കോ ഡാലിച്ച്‌, ദിദിയര്‍ ദെഷാംപ്‌സ്, സിനദിന്‍ സിദാന്‍ എന്നിവരാണ് അവസാന പരിഗണനയിൽ. മികച്ച വനിതാ താരം, പരിശീലക, മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ്, ഫെയര്‍പ്ലേ അവാര്‍ഡ്, ഫാന്‍ അവാര്‍ഡ് എന്നീ പുരസ്കാര ജേതക്കളെയും ഇന്നുതന്നെ
അറിയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Shreyas Iyer: അവൻ എന്ത് തെറ്റ് ചെയ്തു?, കോലി ഫാൻസ് തനി ...

Shreyas Iyer: അവൻ എന്ത് തെറ്റ് ചെയ്തു?, കോലി ഫാൻസ് തനി അലമ്പന്മാർ, ശ്രേയസിനെതിരായ സൈബർ ആക്രമണത്തിനെതിരെ സഹോദരി
തോല്‍വികളും ഈ ഗെയിമിന്റെ ഭാഗമാണെന്ന് മനസിലാക്കണമെന്നും ശ്രേഷ്ട തന്റെ ഇന്‍സ്റ്റഗ്രാം ...

Rajasthan Royals: ലഖ്നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ...

Rajasthan Royals: ലഖ്നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ഒത്തുകളിച്ചു, ഗുരുതര ആരോപണവുമായി ബിജെപി എംഎൽഎ
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ജയ്ദീപ് ബിഹാനി.

Shubman Gill: 'ഇച്ചിരി ഓവറായി'; വെങ്കടേഷിനു യാത്രയയപ്പ് ...

Shubman Gill: 'ഇച്ചിരി ഓവറായി'; വെങ്കടേഷിനു യാത്രയയപ്പ് നല്‍കി ഗില്‍, അപ്പോഴത്തെ വികാരത്തിന്റെ പുറത്ത് ചെയ്തതെന്ന് ഗുജറാത്ത് നായകന്‍
തന്റെ ഉള്ളിലുള്ള വികാരം പുറത്തേക്ക് വന്നതാണ് ആ ആഘോഷപ്രകടനമെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു

Sanju Samson: കാര്യങ്ങള്‍ അത്ര സുഖകരമല്ല; സഞ്ജു അടുത്ത ...

Sanju Samson: കാര്യങ്ങള്‍ അത്ര സുഖകരമല്ല; സഞ്ജു അടുത്ത മത്സരത്തിലും പുറത്ത്
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിനു ...

കളിക്കാനല്ല, വെക്കേഷൻ ആസ്വദിക്കാൻ ഇന്ത്യയിലെത്തിയവരാണ് ...

കളിക്കാനല്ല, വെക്കേഷൻ ആസ്വദിക്കാൻ ഇന്ത്യയിലെത്തിയവരാണ് മാക്സ്വെല്ലും ലിവിങ്ങ്സ്റ്റണും: രൂക്ഷഭാഷയിൽ പരിഹസിച്ച് സെവാഗ്
മാക്‌സ്വെല്ലിനും ലിവിങ്ങ്സ്റ്റണിനും ഇപ്പോള്‍ കളിയോട് പഴയ ആ ആവേശമില്ല.