ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷം; സൂപ്പര്‍താരം യുണൈറ്റഡിൽ നിന്ന് പുറത്തേക്ക്

ലണ്ടന്‍, ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (16:49 IST)

  de gea , David De Gea , Jose Mourinho , Manchester United , ഡേവിഡ് ഡി ഗിയ , മാഞ്ചസ്റ്റർ യുണൈറ്റഡ് , മൌറീന്യോ , യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ തുറന്നു കാട്ടി സൂപ്പര്‍താരം ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

പരിശീലകനായ മൌറീന്യോയുമായും ചില സഹതാരങ്ങളുമായും നിലനില്‍ക്കുന്ന പൊരുത്തക്കേടാണ് താരത്തെ പുതിയ നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്‌തു.

ഈ സീസണിൽ ടീം മോശം പ്രകടനം തുടരുന്നതിനാല്‍ യുണൈറ്റഡുമായി കരാർ പുതുക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഡി ഗിയ. പരിശീലകനെ നീക്കുന്നതടക്കമുള്ള ആവശ്യങ്ങളും താരം ഉന്നയിച്ചെന്നാണ് റിപ്പോര്‍ട്ട്.

കരാർ പുതുക്കിയില്ലെങ്കിൽ ഈ സമ്മറിൽ തന്നെ ഡി ഗിയയെ വിൽക്കാൻ യുണൈറ്റഡ് നിർബന്ധിതമായേക്കും. ഇല്ലെങ്കിൽ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടപ്പെടുമെന്നതാണ് പ്രധാന പ്രശ്നം. ഈ സാഹചര്യത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് യുണൈറ്റഡുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ക്രിസ്റ്റ്യാനോ പീഡന വീരനോ?- വെളിപ്പെടുത്തലുകൾ കൂടുന്നു

പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റോണാൾഡൊയ്ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി കൂടുതൽ ...

news

ഐഎസ്‌എല്ലിനു ഒരു ചിന്ന ബ്രേക്ക്

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്നു മുതൽ ചെറിയ ഇടവേളക്കു പിരിയുന്നു. ഒക്ടോബർ 17നു ശേഷമാണ് ഇനിയുള്ള ...

news

ബ്ലാസ്റ്റേഴ്സും അയ്യപ്പനും തമ്മിലെന്ത് ബന്ധം? അന്തം‌വിട്ട് മഞ്ഞപ്പട!

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന വിധിയിൽ പ്രതിഷേധം കത്തുകയാണ്. ...

news

താരങ്ങളെ കളത്തിലിറക്കുന്നത് പ്രായംനോക്കിയല്ല: ഡേവിഡ് ജെയിംസ്

പ്രായം മാനദണ്ഡമാക്കിയല്ല ബ്ലാസ്റ്റേഴ്സ് തരങ്ങളെ മത്സരത്തിനുള്ള ആദ്യ ഇലവനിൽ ...

Widgets Magazine